Page 4 of 6 FirstFirst ... 23456 LastLast
Results 31 to 40 of 55

Thread: ╚??║► Eo ◄║??╝ Bhavana ✯ Shane Nigam ✯ Gautam Menon ✯ Bhadran ✯

  1. #31
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

  2. Likes firecrown liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #32

    Default

    Bhadran sureshbabu combo nannavum.sureshbabuvinte chila themes okke kidilamanu.script ezhuthy varumpo half baked aavum.bhadrante story aanu.bhadran movie after a long time.ithu nannayal mohanlal bhadran movie is on.nannayal mathyayirunnu.

  5. #33
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

  6. Likes firecrown liked this post
  7. #34
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഭദ്രന്റെ ജൂതനിൽ നിന്നും റിമ പുറത്ത്; പകരം മംമ്ത

    നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്*ഹിറ്റ് സംവിധായകന്* ഭദ്രന്* തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് ജൂതന്* എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗൺസ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായികകഥാപാത്രത്തിൽ നിന്നും റിമയെ മാറ്റിയെന്നതാണ് പുതിയ വാർത്ത. പകരം ഈ വേഷത്തിൽ മംമ്ത മോഹൻദാസ് എത്തും.

    റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ എന്നിവർ ചേർന്നാണ് നിർമാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ഗാനരചന ഡോ. മധു വാസുദേവൻ, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

    മലയാളത്തിൽ മികച്ച സിനിമകൾ സംഭാവനചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള ഒരു സംവിധായകനാണ് ഭദ്രൻ. പതിനാല് വർഷങ്ങൾക്കു േശഷമാണ് ഭദ്രൻ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഉടയോനാണ് അവസാനമായി റിലീസിനെത്തിയത്. യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

    കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ ജൂതനിൽ എത്തുന്നത്.ഒരു നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിന് ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്.

    സൗബിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. അടുത്തിടെ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്*കാരം സൗബിന്* സ്വന്തമാക്കിയിരുന്നു. തുടര്*ന്ന് കൈനിറയെ അവസരങ്ങളാണ് നടനെ തേടിയെത്തിയിരിക്കുന്നത്.

  8. #35
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by BangaloreaN View Post

    Karthaave ....Ambilli veruppikal orma varunnu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. #36

    Default

    Quote Originally Posted by BangaloreaN View Post
    ഭദ്രന്റെ ജൂതനിൽ നിന്നും റിമ പുറത്ത്; പകരം മംമ്ത

    നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്*ഹിറ്റ് സംവിധായകന്* ഭദ്രന്* തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് ജൂതന്* എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗൺസ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായികകഥാപാത്രത്തിൽ നിന്നും റിമയെ മാറ്റിയെന്നതാണ് പുതിയ വാർത്ത. പകരം ഈ വേഷത്തിൽ മംമ്ത മോഹൻദാസ് എത്തും.

    റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ എന്നിവർ ചേർന്നാണ് നിർമാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ഗാനരചന ഡോ. മധു വാസുദേവൻ, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

    മലയാളത്തിൽ മികച്ച സിനിമകൾ സംഭാവനചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള ഒരു സംവിധായകനാണ് ഭദ്രൻ. പതിനാല് വർഷങ്ങൾക്കു േശഷമാണ് ഭദ്രൻ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഉടയോനാണ് അവസാനമായി റിലീസിനെത്തിയത്. യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

    കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ ജൂതനിൽ എത്തുന്നത്.ഒരു നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിന് ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്.

    സൗബിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. അടുത്തിടെ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്*കാരം സൗബിന്* സ്വന്തമാക്കിയിരുന്നു. തുടര്*ന്ന് കൈനിറയെ അവസരങ്ങളാണ് നടനെ തേടിയെത്തിയിരിക്കുന്നത്.

    Above article producer changed...ithil Producer thirichu vannu...

    Music Alphonse mari ippo Sushin Shyam aayi... aarokke final undavum

  10. #37
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by ballu View Post
    Karthaave ....Ambilli veruppikal orma varunnu
    Yes ...saubin verupeer acting aayirunnu ...padavum over m.karumadikuttan freemake

  11. Likes ballu liked this post
  12. #38
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5

  13. #39
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

  14. #40

    Default

    Ee varsham thudangumayirikkum alle?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •