Quote Originally Posted by Raja Sha View Post
എല്ലാ ഗോൾ രഹിതയും വിരസമാവാറില്ല. മികച്ച ഒത്തിണക്കമുള്ള മുന്നേറ്റങ്ങളും പ്രതിരോധവും തന്ത്രങ്ങളും കൊണ്ട് ടിക്കിടക്ക പോലെക്കെയുള്ള കാവ്യാത്മകമായ ഫുട്ബോൾ കളിച്ചു ആരാധകരുടെ മനം നിറച്ചു ഡ്രോ ആയി കലാശിക്കുന്ന മല്സരംഗളും ഉണ്ട്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിന്റെ നാടകീയത ഒന്നും ഉണ്ടായില്ലെങ്കിലും
അത്തരത്തിൽ ഒരു നല്ല above avg. നിലവാരം എങ്കിലും ഉണ്ടെന്നു അങ്ങീകരിക്കേണ്ട ഒരു നല്ല മത്സരം തന്നെ ആയിരുന്നു ഇത്.
Argentinan players kalathilirangumbol athum mikacha coachinte shishyanathil mikacha goal vettayulla kalikkariyude sannidhyathil mikacha teamukalkkethire kalikkumbo undaavenda melvayakkam, vegatha, quick pass, vijayakaramaaya corners headers onnum illa... ennaal uthejakamaya kurach nalla free kicks und ennu parayathe vayya...

oru sharasherikkum thazhe nilavaramulla oru malsaramaayi kanane enikku kayinholloo...

mattullavarkku chilappo ithu kandirikkavunna malsaramaavam, Argentina ishta teamum messi ishta kalikkaranum, football ishtavinodha gamum aanel ellavarkkum oru thavana kanan kayiyavunna oru malsaramavaam... enne sambhandhichidutholam athra nilavaramulla malsaramaayirunnilla... ennal ithe coachinte dayaneeya malsaramaayirunna Alamarayekalum nannaaya malsaravumaanu...

Sent from my Redmi 4 using Tapatalk