Sponsored Links ::::::::::::::::::::Remove adverts | |
Note from the producer about the release delay:
ഒരു പടത്തിന്റെ റിലീസിന് മുൻപ് ആദ്യം വേണ്ടത് standee ആണ്...അത് തീയേറ്ററുകളിൽ എത്തിക്കഴിഞ്ഞു... പിന്നെ teaser and trailer... release date മാറിയത് പോസ്റ്റ് production work കഴിയാത്തത്. മൂലമാണ്...RR I'm സൗണ്ടും vicharichathine kalum സമയമെടുത്തു..Mamangam release മാറിയപ്പോൾ നമ്മുടെ സോളോ ഡേറ്റിന് ഇഷ്യൂ ഉണ്ടായി...പിന്നെ അതൊരു tense thriller ആണ്... മുഴുവൻ ടീസറിലും trailerilum കാണിക്കുവാൻ പറ്റില്ലല്ലോ.... അതിനും time എടുത്തു... ജയസൂര്യ ലാൽ Vijaybabu ലെന നന്ദു ശ്രുതി leyona അങ്ങനെ ഒരുപാട് ആർട്ടിസ്റ്റുകളുടെ ഡബ്ബിംഗ്...അങ്ങനെ delay ayathinu ഒരായിരം കാരണങ്ങൾ...hope fully teaser eeyazhchayum trailer mamangathosoppavum varum...pinne cinemayalle സംസാരിക്കേണ്ടത്..cinemakar അല്ലല്ലോ...പിന്നെ ഫേസ്ബുക്കിൽ പലർക്കും പടം ടോറൻറിൽ വരുന്നത് വരെ പ്രൊമോഷൻ ഉണ്ടെന്ന് തോന്നാറില്ല...ഏറ്റവും കൂടുതൽ fb യിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ലില്ലീ...ടിക്കറ്റിൽ കണ്ടില്ല... അന്വേഷണം different ആയിരിക്കുമെന്ന് ഉറപ്പുണ്ട്... ചുമ്മാ ഡിസൈൻ ഇട്ടു verruppikkenda avashyamundennu തോന്നിയില്ല
Back to back thrillers anallo...
Anjam Pathira...Anweshanam.... Forensic ...
Ithil orennam enkilum kidukkan ayi vannal happy....
Sent from my iPhone using Tapatalk