Page 3 of 4 FirstFirst 1234 LastLast
Results 21 to 30 of 39

Thread: The 'L' Review by Perumthachan

  1. #21
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Tissot View Post
    Licifer enu parayunathu dhaivathintadthu ninu purathakapetathu aanu...ithil lalettante role athey poleyanu....ramdasinte adthu ninu mati nirthapedunu.....pinneedu parayunundu political partiesl fund iraki avarku enthum cheyanula liscense kodukunu enathu....ivde political partyku vendi panam irakunathu stephen thanneyanu....climax scene athu vyakthamakunundu....its an evil side....swarhathil ninu purathakapetta malakha narakathinte rajavanu ipam...ithu thanneyaley filmlum paranjirikunathu......ithra vareye eniku ipa manasilayulu....last end title cardsle paper cuttings kandila...athum koodi kananam enaley clear aaavooo....onudi kananam....pinney indrajith paryunundu stepheney pati....mattanjeri cherukida gold anganey enthokeyo....ennitu adheham parayunathu thelivila enanu....onudi kanda onudi manasilavum...(ithokey eniku thoniya karyangal aaaney)
    ദൈവത്തിൻറെ അടുത്തു നിന്നു പുറത്താക്കപ്പെട്ടവൻ എന്നു പറഞ്ഞു... എന്തുകൊണ്ടാ ലൂസിഫർ ദൈവത്തിൻറെ അടുത്തു നിന്നു പുറത്താക്കപ്പെട്ടതു... ലൂസിഫർ ദൈവത്തിൻറെ ഏറ്റവും പ്രിയപ്പെട്ട മാലാഖ ആയിരുന്നു... സ്റ്റീഫൻ രാംദാസിൻറെ ഏറ്റവും പ്രിയപ്പെട്ടവൻ, അവിടെ ഞാൻ ഭായിയോട് യോജിക്കുന്നു... ലൂസിഫർ ദൈവത്തിനേക്കാൾ വലിയവൻ അവൻ ശ്രമിച്ചു അപ്പോ ദൈവത്തിൻറെ അടുത്തുനിന്നു പുറത്താക്കപ്പെട്ടു ... എല്ലാവർക്കും ഒരു Achilles Heel ഉണ്ടെന്നു പറയുന്നപോലെ, ലൂസിഫറിന്റെ Achilles Heel അധികാര മോഹം ആയിരുന്നു... സ്റ്റീഫനു അധികാര മോഹം ഉണ്ടായിരുന്നോ? സ്റ്റീഫൻ എപ്പോഴെങ്കിലും രാംദാസിനേക്കാൾ വലിയവൻ അവൻ ശ്രമിച്ചോ... ലൂസിഫർ അധികാരത്തിനു വേണ്ടി വൃത്തിക്കെട്ട കളികൾ കളിക്കുവാൻ ആണ്, ഇവിടെ സ്റ്റീഫൻ അങ്ങനെ അല്ല... കമ്മാരസംഭവത്തിൽ കമ്മാരനിൽ എനിക്ക് ലൂസിഫർ കാണാൻ സാധിച്ചിരുന്നു...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    Ayyo ! Eniku ee filmnte crew paranja arivey ulu luciferney pati ....aa oru mind vechanu njan film kandathum lucifer ena titleney pati paranjathum

  4. #23

    Default

    he didnt get the movie..physical presence illenkilum emotionally stephen was ramdas's dearest so that makes him arch angel gabriel or mikhael certainly not lucifer..
    padathinte last lucifer title justify cheyyan illuminati ennokke ezhuthi kaanikkum..i was laughing my lungs out. unintentionally funny. google actually has done lot of damage than good. people are ill-equipped with pseudo ideas and conspiracy theories..

  5. #24

    Default

    murali gopi chumma oru title ittennu thonnunu...oru masala commerical cinema tamil siva okke cheyyunna pole cheythu vachu..better than siva movies though...
    murali gopi annan oru karyavum illathe bible ezekiel passage okke ketti oru prominent scenel..oru karyavumilla, oru full page dialog, situationu oru reethiyilum suit aavunnilla...villain athinu nhan enthu cheyyan ennu parayathathu bhagyam...

  6. #25
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by kevin View Post

    that would have been better.

    isn't that the same that samuel l jackson rants in Pulp Fiction...
    as for murali gopy titles, yes, രസികൻ എന്ന പേരിട്ടിട്ട് ഒട്ടും രസമില്ലാത്ത കഥാപാത്രം പോലെ, ലൂസിഫർ എന്ന് പേരിട്ടിട്ട് ഒട്ടും വില്ലനിസം ഇല്ലാത്ത കഥാപാത്രം ആയിപോയി....

  7. Likes kevin liked this post
  8. #26

    Default

    Quote Originally Posted by Perumthachan View Post
    ദൈവത്തിൻറെ അടുത്തു നിന്നു പുറത്താക്കപ്പെട്ടവൻ എന്നു പറഞ്ഞു... എന്തുകൊണ്ടാ ലൂസിഫർ ദൈവത്തിൻറെ അടുത്തു നിന്നു പുറത്താക്കപ്പെട്ടതു... ലൂസിഫർ ദൈവത്തിൻറെ ഏറ്റവും പ്രിയപ്പെട്ട മാലാഖ ആയിരുന്നു... സ്റ്റീഫൻ രാംദാസിൻറെ ഏറ്റവും പ്രിയപ്പെട്ടവൻ, അവിടെ ഞാൻ ഭായിയോട് യോജിക്കുന്നു... ലൂസിഫർ ദൈവത്തിനേക്കാൾ വലിയവൻ അവൻ ശ്രമിച്ചു അപ്പോ ദൈവത്തിൻറെ അടുത്തുനിന്നു പുറത്താക്കപ്പെട്ടു ... എല്ലാവർക്കും ഒരു Achilles Heel ഉണ്ടെന്നു പറയുന്നപോലെ, ലൂസിഫറിന്റെ Achilles Heel അധികാര മോഹം ആയിരുന്നു... സ്റ്റീഫനു അധികാര മോഹം ഉണ്ടായിരുന്നോ? സ്റ്റീഫൻ എപ്പോഴെങ്കിലും രാംദാസിനേക്കാൾ വലിയവൻ അവൻ ശ്രമിച്ചോ... ലൂസിഫർ അധികാരത്തിനു വേണ്ടി വൃത്തിക്കെട്ട കളികൾ കളിക്കുവാൻ ആണ്, ഇവിടെ സ്റ്റീഫൻ അങ്ങനെ അല്ല... കമ്മാരസംഭവത്തിൽ കമ്മാരനിൽ എനിക്ക് ലൂസിഫർ കാണാൻ സാധിച്ചിരുന്നു...
    Prthivi chekutan seva ulla aalnenu thonunu...Ezra adam joan 9 ellathilum chatan seva promotion undu...Atinte bagam aayitu lucifer vanatavum...Adutha padam adhikavum aadu jeevitham the paradise lost navum

  9. #27
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Santi View Post
    Prthivi chekutan seva ulla aalnenu thonunu...Ezra adam joan 9 ellathilum chatan seva promotion undu...Atinte bagam aayitu lucifer vanatavum...Adutha padam adhikavum aadu jeevitham the paradise lost navum
    hehe...

    ഇതിലെ കഥാപാത്രം വെച്ചോണ്ട് പൃഥ്വിക്ക് ഒരു രണ്ടാം ഭാഗം ചെയ്യാവുന്നതാണ്...
    അതില് ലൂസിഫർ ഗസ്റ് റോളിൽ വരും...

  10. #28

    Default

    Quote Originally Posted by sudeepdayal View Post
    Murali Gopi sathyathil Sangh glorification ethu padathila cheythe??

    Sent from my iPhone using Tapatalk
    I don't think thats his idea..
    But he is anti-left...
    Tiyaan il okke Sanghis ne chorinja poleyalle kaanichekkunnath

  11. #29
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Antonio View Post
    I don't think thats his idea.. But he is anti-left... Tiyaan il okke Sanghis ne chorinja poleyalle kaanichekkunnath
    i don't think murali gopy is anti-left. you could call him anti-pinarayi.
    he appreciates left ideology and LRL is his lamentation about how far the present situation has strayed away from it.
    tiyaan was more about the influence about godmen than about sanghi or rss.

  12. #30
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks...............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •