Results 1 to 3 of 3

Thread: SUPER DELUXE Review....

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default SUPER DELUXE Review....

    സൂപ്പർ ഡീലക്സ്

    സിനിമയെ കുറിച്ച് പറയാൻ ആണേൽ ഒരുപാടുണ്ട്..Philosophical idea,technical side,performances അങ്ങനെ ഒരുപാട് കാര്യങ്ങൾ ..ഓരോ കാഴ്ചയിലും പുതിയ അർഥങ്ങൾ തരുമെന്നുള്ളതുകൊണ്ട് ചുരുക്കം ചില തോന്നലുകൾ മാത്രം ഇപ്പോൾ പറയാം ....സിനിമയുടെ ഒരു framel ഫോക്കസ് ചെയ്യപ്പെടുന്ന ഒരു കൂട്ടം ഉറുമ്പുകൾ ഉണ്ട്.കോസ്മിക് യൂണിവേഴ്സിൽ അവരെ നയിക്കുന്നത് ഒരു ഗോഡ്-റിലീജിയസ് വിശ്വാസം ആണോ ,അതോ മറ്റു moral codes ആണോ അതോ സ്വന്തം existenceനെ കുറിച്ചുള്ള ബോധം ചില Logic or Reasonനു പിന്നിൽ construct ചെയ്തെടുത്തതാണോ എന്നൊന്നും അവർക്കുമറിയില്ല അവർ അതിനെക്കുറിച്ചൊന്നും ആലോചിക്കുന്നുമില്ല മനുഷ്യനെപ്പോലെ......ഇ സിനിമയിലെ കഥാപാത്രങ്ങൾ ആ ഉറുമ്പുകളെ പോലെയാണ്..അവരെ നയിക്കുന്നത് ചില co-incidents മാത്രമാണ്..അവര്ക് പോലും define ചെയ്യാൻ കഴിയാത്ത ഒരു യൂണിവേഴ്സലിൽ അവരുടെ acts and co-incidents മാത്രമാണ് അവരുടെ ലൈഫ്..ആ ഒരു സ്പേസ് തന്നെ ആണ് സംവിധയകാൻ കഥ പറയാനുള്ള തന്റെ ഫ്രീഡം ആയി എടുത്തടുത്തും.

    സിനിമയിലെ ഭഗവതി പെരുമാളിന്റെ പോലീസ് കഥാപാത്രതെ ഗോഡ്(GOD) എന്ന് വിളിക്കാം ...അയാളുടെ പേര് സൂചിപ്പിക്കുന്ന പോലെ.....തന്റെ പേർസണൽ pleasureനു യൂണിവേഴ്സിനെയും systemteyum ,human beingനെയും ഉപയോഗിക്കുന്ന ഗോഡ് ,ദൈവം തെറ്റായ ഒരു യൂണിവേഴ്സിൽ മറ്റുള്ളവർ ശരിയാകണമെന്നു പറയാൻ കഴിയില്ലലോ ...അവസാനം Neitzcha യുടെ Existentialism ides "The god is dead" സിനിമയിൽ കാണാം...അതോടെ എല്ലാവരുടെ ജീവിതവും ഹാപ്പി എൻഡിങ്ങിലേക്...interesting :)




    അത്പോലെ Remya krishnante കഥാപാത്രം ചോദിക്കുന്നുണ്ട് 1000 വർഷങ്ങൾക് മുന്നേ നമ്മൾ ഒന്നും ഉടുത്തിട്ടില്ല 1000 വർഷങ്ങൾക് ശേഷം ഉടുക്കുമോ എന്നും അറിയില്ല എന്ന്...നമ്മൾ കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്ന Moralitiye ചോദ്യം ചെയ്യുകയാണ് ഇതിലൂടെ.."Ur father is like ur mother" എന്ന് കൂട്ടുകാർ കളിയാകുമ്പോഴും transgender അച്ഛനെ അച്ഛനായി തന്നെ ചേർത്തു പിടിക്കുന്ന കുട്ടിയിലൂടെ മുന്നോട്ട് വെക്കുന്നത് മാറേണ്ട കാഴ്ചപ്പാടിന്റെ രാഷ്ട്രീയം തന്നെയാണ്....




    ഫിലിം നോർ മുതൽ ഡാർക്ക് കോമഡി വരെയുള്ള Genre shadows ഓരോ സീനിലും ഉണ്ട്...Magical realism,science fiction,parallel universe തുടങ്ങി ഒരു Metafictional narrative ആണ്സിനിമയുടെ.... wider framel വളരെ സീരിയസ് ആണെന്ന് തോന്നുന്ന പലതും ഒന്ന് ആലോചിച്ചാൽ കോമഡി ആയി മാറുന്ന ട്രാൻസ്ഫോർമേഷൻ ഓരോ സ്റ്റോറിയിലും കഥാപാത്രത്തിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ട് സംവിധായകൻ..

    Thiagarajan Kumararaja യുടെ #Aaranyakandam ഞെട്ടിപ്പിച്ച സിനിമ ആയിരുന്നു...അതുമായി ചേർത്തുവായിക്കാവുന്ന ഒരുപാട് incidents ഉണ്ട് പടത്തിൽ...സിനിമയുടെ backgroundil ചെയ്തിരിക്കുന്ന സോങ്*സ്,കോമഡി നമ്പര് oke interesting ആണ്...overall SUPER DELUXE IS Thiagarajan kumararaja MASTERPIECE ..MUST WATCH

  2. #2

    Default

    thanks for your review.padam kandirunnu.ningal nannaayitt vivarichittund.

  3. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,567

    Default

    thanks jaison
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •