Sponsored Links ::::::::::::::::::::Remove adverts | |
All the very best for the movie.........................
Waiting to see Suresh Gopi - Sobhana Chemistry
Padathinu kollaam Enna opinion aanallo kettath....aara ithil DQ SG fight n mass okke pratheekshichu poyath...
Atleast Sathyan nte makan director aakunna movie, trailer kandillarunnooo...athokke padathilum decent aayi vannittund ennanu arinjath
Variety n mass vizhingaan venel next week Trance und
From reviews its a typical sathyan anthikkad films.pullide filmsinanu inganathe reviews varunnath
DQ brief role anu.so athoke negative adikkan anu chance especially for his fans.
Varane Avashyamund
വരനെ ആവശ്യമുണ്ട് 2020 ലെ ഫാമിലി ഹിറ്റ്* ലിസ്റ്റിൽ ഇടം പിടിച്ച ആദ്യ സിനിമ എന്നു വേണേൽ പറയാം.
ഒരു പക്കാ ഫീൽ ഗുഡ് സിനിമ ആണ്, പടത്തിനെ കുറിച് സ്പോയിലേർസ് തരാൻ ഉദ്ദേശിക്കുന്നില്ല.
ഒരു ഇടവേളക്കു ശേഷം സിനിമയിലേക്കു വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ശോഭന ചേച്ചിയും സുരേഷേട്ടനും.
ദുല്‍ഖറും കല്യാണി പ്രിയദർശനും അവരുടെ ഭാഗം സൂപ്പർ ആയിട്ടു ചെയ്തു കല്യാണിക് കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ്റ് ടീം ആണ് തുടക്കത്തിൽ തന്നെ കിട്ടിയത് അത് വലിയ ഒരു ഭാഗ്യം ആണെന് വേണം കരുതാൻ.
സത്യത്തേട്ടന്റെ പടത്തിലെ സ്ഥിരം സാനിധ്യം ആയ ലളിത ചേച്ചിയും തകർത്തു പടത്തിൽ,, ചെറിയ റോൾ ആണെങ്കിലും ലാലു അലെക്സും പ്വോളിച്ചു
ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാൻ ആയ അച്ഛന്റെ വില കാത്തു അനുപ് സത്യൻ അന്തിക്കാട്.
ഫസ്റ്റ് ഹാൾഫിൽ മനസ് തുറന്നു ചിരിക്കാൻ ഇഷ്ടം പോലെ വകുപ്പ് ഉണ്ട് സിനിമയിൽ, സെക്കന്റ്* ഹാൾഫിൽ ചെറിയ ലെഗ്ഗിങ്* ഉണ്ടെങ്കിലും വലിയ കുഴപ്പം ഇല്ലാതെ, ഒട്ടും ബോർ അടുപ്പിക്കാതെ വളരെ നന്നായി എടുത്തിട്ടുണ്ട്...
മലയാളി തനിമയുള്ള പാട്ടുകളും പടത്തിന്റെ ഹൈലൈറ് ആണ്.
ധൈര്യമായിട്ടു ഫാമിലിയേം കൊണ്ട് കാണാൻ പറ്റിയ പടം ആണ്. അടുത്തുള്ള തീയേറ്ററിൽ വെച്ച പിടിച്ചോളൂ.
My Personal Rating 4/5
CPC
Sent from my Redmi Note 5 Pro using Tapatalk