Shaddi level posters... Tamil cinema posters okke fan made level polum illa... Pan Indian padam aanatre posters okke kunnamkulam levelum...
Sent from my M2010J19CI using Tapatalk
ശരിക്കും നല്ലോണം കലക്കുകയും ചെയ്തിട്ടുണ്ട്..
പക്ഷേ പടം ഒന്നൊന്നര ആവും.. മണിരത്നം തമിഴിനെ വേറെ ലെവലിൽ എത്തിക്കും.. വിജയ് സേതുപതി ഇല്ലാത്തത് മാത്രമാണ് നിരാശ..
ചിക്ക ചെവന്ത വാനത്തിലൂടെ തൻ്റെ ക്രാഫ്റ്റിന് ഒരിളക്കവും വന്നിട്ടില്ല എന്ന് മണിരത്നം തെളിയിച്ചതാണ്, unlike his contemporaries. Kudos to him for coming up with such a huge film at this (twilight?) stage of career, many directors would like to settle with easy stuff at that stage, but not Mani.
aiswarya rai villain character & jayaram spy character - randu perum polichadukkiyitund enna reports ..........