Page 49 of 111 FirstFirst ... 3947484950515999 ... LastLast
Results 481 to 490 of 1108

Thread: PONNIYIN SELVAN◄║╝Multi Starrer ■ Mani Ratnam ■ GROSSED 500cr WW ■

  1. #481
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,166

    Default

    Malayalam dubb engane undennu arinjittu venam evening showkku book cheyyaan.. Family koodi ullathukond Tamil pattilla.. Esp medieval tamil aayathukond..

  2. #482

    Default

    Hummmoo.... Malayalathile ella teams um undallo.... Jayaram, King RK, Aiswyu, GVM!!!!

  3. #483
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Naale 7 manikk from palakkad aramoa
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  4. #484

    Default

    KL

    Sent from my 22021211RI using Tapatalk

  5. #485
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Kerala Theatre List

    Sent from my M2010J19CI using Tapatalk

  6. #486
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my M2010J19CI using Tapatalk

  7. #487

    Default

    Quote Originally Posted by ikka View Post
    In Kerala, Cochin area booking is far better than other areas!!!
    Kochi യിൽ online bookings കൂടുതൽ ആണ്. Multiplex കൂടുതൽ ആയതുകൊണ്ട് ആയിരിക്കാം. Seat ഉറപ്പിക്കാൻ വലിയ പാടാണ് കൊച്ചിയിൽ. മറ്റു നഗരങ്ങൾ ഇപ്പോഴും ഒരുപാട് ആൾക്കാർ അവിടെ ചെന്ന് ടിക്കറ്റ് എടുക്കാറുണ്ട്..

    അതുപോലെ നഗരത്തിലെ top theaters എടുത്താൽ കൊച്ചിയിൽ പൊതുവെ കപ്പാസിറ്റി കുറഞ്ഞ സ്ക്രീനുകൾ ആണ് Top. കൊച്ചിയിലെ ബേസ്ഡ് ഇപ്പൊ Shenoyees ഉം PVR LuLu, PVR Obreon ഉം വനിത വിതീത യും ആണ്. ഇവിടെ എല്ലാം കപ്പാസിറ്റി കുറഞ്ഞ ചെറിയ സ്ക്രീനുകൾ ആണ്. കൊച്ചിയിൽ ആദ്യം ഫിൽ ആകുന്നത് ഈ 3 screens ആയിരിക്കും. അതുകൊണ്ട് അവിടെ കിട്ടാത്തവർ ബാക്കി സ്ഥലങ്ങളിൽ ബുക്ക് ചെയ്യുകയും ചെയ്യും. book ചെയ്യാതെ ഒരൊറ്റ top screens ൽ കൊച്ചിയിൽ ടിക്കറ്റ് കിട്ടില്ല. ഈ top നിൽക്കുന്ന കുറച്ചു സ്ക്രീനുകൾ കഴിഞ്ഞേ കൊച്ചയിൽ വേറെ സ്ക്രീൻ ആളുകൾ select ചെയ്യൂ.

    കപ്പാസിറ്റി ഒക്കെ കൂടിയ Kavitha Savitha ഒന്നും വലിയ booking ഇല്ലാത്തതിന്റെ കാരണവും ഇതാണ്.

    തൃശൂർ നോക്കിയാൽ അവിടെ രാഗം ആണ് top നിൽക്കുന്ന theatre ആളുകൾക്ക് അത് കഴിഞ്ഞേ വേറെ സ്ക്രീൻ ഉള്ളൂ. അതുകൊണ്ട് maximum ആളുകൾ അവിടെ നിന്നും തന്നെ കാണാൻ ശ്രമിക്കും. കൊച്ചിയിലെ top theaters ന്റെ 3 സ്ക്രീൻ കപ്പാസിറ്റി രാഗത്തിൽ മാത്രം ഉണ്ട് എന്നതുകൊണ്ടും ഒരുപാട് ആൾക്കാർ അവിടെന്നു കാണാൻ കഴിയും. അവിടെ book ചെയ്യണം. എന്നാൽ മറ്റു തീയറ്ററുകളിൽ ആരും ബുക്ക് ചെയ്യാത്തതുകൊണ്ട് അവിടെ സമയത്ത് ചെന്ന് ടിക്കറ്റ് എടുത്താൽ മതി. അതുകൊണ്ടാണ് തൃശൂർ മറ്റു തീയറ്ററുകളിൽ booking കുറവ്.

    തിരുവനന്തപുരത്തു ഇത് Ariesplex ൽ ആണ്. ആദ്യം Aries കഴിഞ്ഞേ ഉള്ളൂ വേറെ. Aries, PVR Kripa ആണ് അവിടെ ആദ്യം ബുക്ക് ആകുന്നത്. പിന്നെ New Theatre, Kailai complex. ഈ സ്ക്രീനുകൾ എല്ലാം നല്ല വലിയ കപ്പാസിറ്റി ഉള്ള സ്ക്രീനുകൾ ആണ്. ഒരുപാട് ആളുകൾ ഇതിൽ തന്നെ ഉൾക്കൊള്ളും. ബാക്കിയുള്ളിടത്തൊക്കെ ആളുകൾ പോയി എടുക്കുകയെ ഉള്ളൂ.

  8. #488

    Default

    Quote Originally Posted by National Star View Post
    Naale 7 manikk from palakkad aramoa
    Kure kalamayallo kandittu?

  9. #489

    Default

    Quote Originally Posted by Assassin 45 View Post
    Kochi യിൽ online bookings കൂടുതൽ ആണ്. Multiplex കൂടുതൽ ആയതുകൊണ്ട് ആയിരിക്കാം. Seat ഉറപ്പിക്കാൻ വലിയ പാടാണ് കൊച്ചിയിൽ. മറ്റു നഗരങ്ങൾ ഇപ്പോഴും ഒരുപാട് ആൾക്കാർ അവിടെ ചെന്ന് ടിക്കറ്റ് എടുക്കാറുണ്ട്..

    അതുപോലെ നഗരത്തിലെ top theaters എടുത്താൽ കൊച്ചിയിൽ പൊതുവെ കപ്പാസിറ്റി കുറഞ്ഞ സ്ക്രീനുകൾ ആണ് Top. കൊച്ചിയിലെ ബേസ്ഡ് ഇപ്പൊ Shenoyees ഉം PVR LuLu, PVR Obreon ഉം വനിത വിതീത യും ആണ്. ഇവിടെ എല്ലാം കപ്പാസിറ്റി കുറഞ്ഞ ചെറിയ സ്ക്രീനുകൾ ആണ്. കൊച്ചിയിൽ ആദ്യം ഫിൽ ആകുന്നത് ഈ 3 screens ആയിരിക്കും. അതുകൊണ്ട് അവിടെ കിട്ടാത്തവർ ബാക്കി സ്ഥലങ്ങളിൽ ബുക്ക് ചെയ്യുകയും ചെയ്യും. book ചെയ്യാതെ ഒരൊറ്റ top screens ൽ കൊച്ചിയിൽ ടിക്കറ്റ് കിട്ടില്ല. ഈ top നിൽക്കുന്ന കുറച്ചു സ്ക്രീനുകൾ കഴിഞ്ഞേ കൊച്ചയിൽ വേറെ സ്ക്രീൻ ആളുകൾ select ചെയ്യൂ.

    കപ്പാസിറ്റി ഒക്കെ കൂടിയ Kavitha Savitha ഒന്നും വലിയ booking ഇല്ലാത്തതിന്റെ കാരണവും ഇതാണ്.

    തൃശൂർ നോക്കിയാൽ അവിടെ രാഗം ആണ് top നിൽക്കുന്ന theatre ആളുകൾക്ക് അത് കഴിഞ്ഞേ വേറെ സ്ക്രീൻ ഉള്ളൂ. അതുകൊണ്ട് maximum ആളുകൾ അവിടെ നിന്നും തന്നെ കാണാൻ ശ്രമിക്കും. കൊച്ചിയിലെ top theaters ന്റെ 3 സ്ക്രീൻ കപ്പാസിറ്റി രാഗത്തിൽ മാത്രം ഉണ്ട് എന്നതുകൊണ്ടും ഒരുപാട് ആൾക്കാർ അവിടെന്നു കാണാൻ കഴിയും. അവിടെ book ചെയ്യണം. എന്നാൽ മറ്റു തീയറ്ററുകളിൽ ആരും ബുക്ക് ചെയ്യാത്തതുകൊണ്ട് അവിടെ സമയത്ത് ചെന്ന് ടിക്കറ്റ് എടുത്താൽ മതി. അതുകൊണ്ടാണ് തൃശൂർ മറ്റു തീയറ്ററുകളിൽ booking കുറവ്.

    തിരുവനന്തപുരത്തു ഇത് Ariesplex ൽ ആണ്. ആദ്യം Aries കഴിഞ്ഞേ ഉള്ളൂ വേറെ. Aries, PVR Kripa ആണ് അവിടെ ആദ്യം ബുക്ക് ആകുന്നത്. പിന്നെ New Theatre, Kailai complex. ഈ സ്ക്രീനുകൾ എല്ലാം നല്ല വലിയ കപ്പാസിറ്റി ഉള്ള സ്ക്രീനുകൾ ആണ്. ഒരുപാട് ആളുകൾ ഇതിൽ തന്നെ ഉൾക്കൊള്ളും. ബാക്കിയുള്ളിടത്തൊക്കെ ആളുകൾ പോയി എടുക്കുകയെ ഉള്ളൂ.
    Ella cinimakalkum ettavum kooduthal collection varunnathu cochiyil ninnalle?

  10. #490

    Default

    Nayakan, dalapathi, geethanjali, anjali, roja, bombay thudangiya evergreen cinemakal cheytha manirathnathil ninnum atharam oru classic koodi pratheekshikkunnu..
    All the best..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •