ട്രൈലെർ കണ്ടിട്ട് നല്ലതാകുമെന്ന് തോന്നുന്നു
Sponsored Links ::::::::::::::::::::Remove adverts | |
ട്രൈലെർ കണ്ടിട്ട് നല്ലതാകുമെന്ന് തോന്നുന്നു
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....
ആന്റോ ജോസഫ്, മാമാങ്കം ഇറങ്ങുന്നതിനു തൊട്ടു മുൻപ് ഇത് ഇറക്കിയാൽ നല്ല openion വന്നാലും deserve run കിട്ടുമോ ?
ആന്റോ ജോസഫ് ഒരു മാന്ത്രികനാണോ? ഇതു പോലെ പടം പിടിച്ച് Distribute ചെയ്യാൻ 2012 ൽ പുള്ളിടെ 3 പടങ്ങൾ ഒന്നിച്ചു ഷൂട്ട് നടന്നു.king, Kobra , Mallu singh. ഇപ്പം Jude Antony പടം, ഫഹദിന്റെ മാലിക്ക് തുടങ്ങി കൊറെ പടങ്ങൾ ഒന്നിച്ചു നിർമ്മിക്കുന്നു. Prem Nazir inte Record തകർക്കുന്നതു പോലുള്ള ഒരു Production. ചാർളി ,പാവാട എല്ലാം അടുപ്പിച്ച് Distribtution ചെയ്തു .