Results 1 to 5 of 5

Thread: MySanta- കുട്ടികൾക്കുംകുട്ടികൾഉള്ളവർകും

  1. #1

    Default MySanta- കുട്ടികൾക്കുംകുട്ടികൾഉള്ളവർകും


    മൈ santa.

    ആദ്യ ദിവസം തന്നെ കണ്ടിരുന്നു

    Wonderful film!

    Highly emotional drama with some fantacy elements..

    Specially recommended for kids and families

    ഇടയ്ക്കൊക്കെ അറിയാതെ കണ്ണു നിറഞ്ഞു പോയത് എനിക്ക് മാത്രമാണോ എന്നറിയില്ല.

    ആ പെണ് കുട്ടിയുടെ അഭിനയവും expressionsഉം എല്ലാം അത്ഭുതകരമായിരുന്നു.
    ദിലീപിനെ ഇത്ര charm ആയി കാണുന്നത് കുറെ കാലം കൂടിയാണ്.
    പതിവ് പോലെ സുഗീത് ഒരുക്കിയത് അനുപമ സൗന്ദര്യമുള്ള visuals.. വിദ്യാസാഗറിന്റെ കൊള്ളാവുന്ന ഗാനങ്ങൾ..
    നല്ല കഥ, ഹൃദയ സ്പർശിയായ മുഹൂർത്ങ്ങൾ, സംഭാഷണങ്ങൾ, അവതരണം..
    എല്ലാം ചേർന്ന നല്ലൊരു entertaining പാക്കേജ്!

    എന്തായാലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു അനുഭവം ആയിരുന്നു.

    കുട്ടികൾക്കും കുട്ടികൾ ഉള്ളവർക്കും കുട്ടികളുടെ മനസ്സുള്ളവർക്കും ഇഷ്ടപ്പെടുന്ന ഒരു നന്മയുള്ള ചിത്രം!

    ക്ലൈമാക്സ് അല്പം ഓവർ expainatory ആയിപ്പോയത് ഒരു ന്യുനത ആയി തോന്നി. അല്ലായിരുന്നെങ്കിൽ ഒന്നുകൂടി ക്ലാസ് ആയേനെ..


    My rating. 3.75

  2. Likes ClubAns liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,257

    Default

    Thanks bro..ithu koode kaananullu ini.

  5. #3
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,076

    Default

    ഭാഗ്യം, കുട്ടികൾ ഉണ്ടാക്കുന്നവർക്കും എന്ന് പറഞ്ഞില്ലല്ലോ ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #4

  7. #5

    Default

    Quote Originally Posted by Naradhan View Post
    ഭാഗ്യം, കുട്ടികൾ ഉണ്ടാക്കുന്നവർക്കും എന്ന് പറഞ്ഞില്ലല്ലോ ...
    Theerchayayum..
    Ningale polulla vithukalakalkkum ishtappedumayirikkum

  8. Likes Naradhan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •