Page 1 of 2 12 LastLast
Results 1 to 10 of 11

Thread: മധുര രാജ : review

  1. #1
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default മധുര രാജ : review


    പടം ഇന്നലെ കണ്ടു ലക്ഷ്മി തീയറ്റർ ബാംഗ്ലൂർ 10പിഎം ഷോ

    നല്ലൊരു എന്റെർറ്റൈനെർ തന്നെ ആണ് പടം.. ഫസ്റ്റ് ഹാൽഫ്* ഒരുപാട് ഇഷ്ട്ടായി..
    സെക്കൻഡ് ഹാഫ് തരക്കേടില്ല.. പക്ഷെ ആദ്യ പകുതിയുടെ ഫ്ലോ കിട്ടിയില്ല..
    ക്ലൈമാക്സ്* ഫൈറ്റ് കുറച്ചു കൂടി വേണമായിരുന്നു.. (കസബ ബാർ ഫൈറ്റിന്റെ അത്ര വന്നതായി തോന്നിയില്ല )

    ഇക്ക ആസ്യൂഷ്യൽ പൊളിച്ചടുക്കി..
    സലിം കുമാറും കുടുക്കി...
    ജയ് കുളമാക്കും എന്ന് കരുതിയതാ.. പുള്ളിയും നന്നായി ചെയ്തു...
    സണ്ണി ചേച്ചിയുടെ ഡാൻസ് കലക്കി..

    വെറും ശരാശരി കഥയെ ഒട്ടും ബോറടിക്കാതെ എടുത്ത വൈശാഖ് തന്നെയാണ് താരം..
    കുറച്ചു കൂടി നന്നാക്കാമായിരുന്നു

    റേറ്റിങ് : 3/5

    ഇതിനിടയിൽ തീയറ്ററിൽ ഒരുത്തൻ പടത്തിലെ പല രംഗങ്ങളും മൊബൈലിൽ വീഡിയോ എടുത്തു വാട്സാപ് സ്റ്റാറ്റസ് ഇടുന്നുണ്ടായിരുന്നു..

    ഇന്റർവെൽ ആയപ്പോൾ അവനെ നൈസ് ആയിട്ട് ഒന്ന് ഞെട്ടിച്ചു.. പിന്നെ അവൻ ഫോൺ എടുത്തിട്ടില്ല

    Sent from my SM-M205F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen KEERIKKADAN JOSE's Avatar
    Join Date
    Jan 2010
    Location
    ---------------------------
    Posts
    15,592

    Default

    thanks bro......

  4. #3

    Default

    thanks bro.....

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Twist....

  6. #5
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks

  7. #6

  8. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks .....
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #8

  10. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thanks for the review...



  11. #10
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •