thanks jayan...good review
12/04/2019 Vox Cinemas- Ajman City Center
Show time- 11:15
Status- Housefull
പടം ഇന്നലെ കണ്ടു
കുറേ ഫാമിലി ഉണ്ടായിരുന്നു
ഉഗ്രൻ ഫാമിലി മാസ് മൂവി
ഇക്കാ ഇൻട്രോ തകർത്തു
കോമഡീസ് ചിലതെല്ലാം നല്ല ചിരി ഉയർത്തി
ക്ലൈമാക്സ് ഫൈറ്റ് കൂടുതൽ പ്രതീക്ഷിച്ചതിൽ ആവണം പെട്ടെന്ന് തീർന്നത് പോലെ തോന്നി. രണ്ട് സോങ്ങിന് രണ്ട് ഫൈറ്റും കൂടിയുള്ള സ്കോപ്പ് ഉണ്ടായിരുന്നു. ഫാമിലിക്കും കുട്ടികൾക്കും നന്നായി ഇഷ്ടപ്പെട്ടു. അവർക്കെല്ലാം പോക്കിരിരാജയേക്കാൾ പടം ഇഷ്ടപ്പെട്ടു. തിയേറ്ററിലും ആൾക്കാർ പറയുന്നുണ്ടായിരുന്നു പോക്കിരിരാജയേക്കാൾ നല്ല പടം.
വെക്കേഷൻ സമയത്ത് ഫാമിലിയുമായി പോയി അടിച്ചുപൊളിക്കാൻ പറ്റിയ ഒരു പൈസ വസൂൽ ചിത്രം
വൈശാഖിനെ കിടിലൻ മേക്കിങ്
ഉദയകൃഷ്ണ യിൽ നിന്ന് ആരും ലോകോത്തര തിരക്കഥ പ്രതീക്ഷിക്കുന്നില്ല
പോക്കിരിരാജയേക്കാൾ നല്ല തിരക്കഥയാണിത്
RATING- 4/5
Last edited by jayan143; 04-29-2019 at 12:50 AM.
Sponsored Links ::::::::::::::::::::Remove adverts | |
thanks jayan...good review
Thanks for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
thankss bhaiiii
Thanks for the review