Thanks Yaara.
Date :13th April 2019..
Ozone Cinemas : kuwait
Show time : 11pm
അങ്ങനെ ഞാനും കണ്ട്* ട്രിപ്പിൾ സ്ട്രോങ്ങായ ഇക്കയെ... ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലൻ പടം.. സത്യം പറഞ്ഞാൽ പോക്കിരിരാജയൊക്കെ ഇതിന്റെ മുന്നിൽ ഒന്നുമല്ല.. സലിം കുമാർ.. സൂപ്പർ ആക്കി.. ജയ് നന്നായി ചെയ്തു.. ഫസ്റ്റ് ഹാഫ് നല്ല കിടിലൻ കോമേഡിയൊക്കെ ആയി പോയി.. ഇക്കാടെ intro കൊള്ളാം.. ഒടുക്കത്തെ ഇംഗ്ലീഷ് 😄😄.. സെക്കന്റ്* ഹാഫ് സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോയത്.. ഈ പ്രായത്തിലും ഇങ്ങേരുടെ ആ എനർജി സമ്മതിച്ചേ മതിയാവൂ.. fight ഒക്കെ കിടിലൻ.. kasabayile ആ bar fight എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒന്നായിരുന്നു.. പിന്നെ അതിനേക്കാളും ഇഷ്ടപ്പെട്ടത് ഇതിലെ fight തന്നെ peter hein ഇക്കയെ നന്നായി use ചെയ്തു ഞങ്ങളെ അത്ഭുതപ്പെടുത്തി.. ആ ക്ലൈമാക്സ്* fight പെട്ടെന്ന് തീർക്കേണ്ടിയിരുന്നില്ല.. ഇങ്ങേരുടെ സ്ക്രീൻ presence ഒരു രക്ഷയും ഇല്ല.. തീയേറ്ററിൽ നല്ല ഓളം തന്നെയുണ്ടാരുന്നു.. ജഗപതി ബാബു നന്നായിട്ടുണ്ട്.. ഇത് 100 കോടി അടിച്ചില്ലെങ്കിൽ പിന്നെ ഏത് ഫിലിമാ അടിക്കുക.. 100 കോടി അടിക്കാനുള്ള നല്ലൊരു പടം ആണിത്..
തീർച്ചയായും കുടുംബത്തോടൊപ്പം ധൈര്യമായി കാണാൻ പറ്റുന്ന നല്ലൊരു.. comedy - family - action മാസ്സ് പടം തന്നെ..
DOP, BGM ഒക്കെ കിടു.. മാസ്സ് എന്റെർറ്റൈനെർ ഒരുക്കാൻ വൈശാഖിനോളം വേറെ ആരുണ്ട്..
ആകെ മൊത്തം രോമാഞ്ചിഫിക്കേഷൻ ഫിലിം...
Rate : 4.5/5
Sponsored Links ::::::::::::::::::::Remove adverts | |
Thanks Bhai... Simple and perfect review..
Average movie
Last edited by SHANU; 04-15-2019 at 12:30 PM.