minoxidil ഒരു permanent solution ആണെന്ന് തോന്നുന്നില്ല .അത് stop ചെയ്തവർക്ക്
കുറച്ചു കഴിയുമ്പോൾ വീണ്ടും മുടി കൊഴിയും എന്ന് കേട്ടിട്ടുണ്ട്.പിന്നെ continous
ആയി use ചെയ്യുന്നത് നല്ലതല്ല എന്ന് തോന്നുന്നു .side effects ഉണ്ട് .hair thin ആകുന്നതാണ്
പ്രശ്നം എങ്കിൽ PRP treatment ഒന്ന് അന്വേഷിച്ചു നോക്ക് .Permanent solution hair tranplantation തന്നെ