Page 1 of 2 12 LastLast
Results 1 to 10 of 13

Thread: മധുരരാജ -റിവ്യൂ

  1. #1

    Default മധുരരാജ -റിവ്യൂ


    സിനിമയിലേക്ക് ആകർഷിച്ച ഘടകങ്ങൾ

    രാജ എന്ന മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് കഥാപാത്രത്തിന്റെ തിരിച്ചു വരവ്
    ഗംഭീര വിജയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ ഒത്തുചേരൽ
    പീറ്റർ ഹെയ്*നിന്റെ സാന്നിധ്യം
    ഗോപി സുന്ദറിന്റെ ബി ജി എം & സംഗീതം
    ഷാജികുമാറിന്റെ ക്യാമറ
    നെൽസൺ ഐപ്പിന്റെ മികച്ച മാർക്കറ്റിംഗ്

    കഥാ സാരം
    തന്റെ വേണ്ടപ്പെട്ടവർക്ക് ആപത്ത് ഉണ്ടാകുകകയും അതിനു കാരണക്കാരനായ നടേശനെ നേരിടാൻ രാജയും കൂട്ടാളികളും പാമ്പിൻ തുരുത്തിൽ എത്തിച്ചേരുന്നതാണ് ഇതിവൃത്തം.

    പോസിറ്റീവ്സ്*
    മമ്മൂട്ടി -സ്ക്രീൻ പ്രെസെൻസ് അപാരം. ആക്ഷൻ ചെയ്യുന്നതിന് ഈ പ്രായത്തിലും അദ്ദേഹം കാണിച്ച ഡെഡിക്കേഷൻ സമ്മതിച്ചേ മതിയാകൂ.
    വൈശാഖ് -കിടിലൻ മേക്കിങ്ങിലൂടെ പടത്തെ വേറെ ലെവൽ എത്തിച്ചു.
    ഉദയകൃഷ്ണ -മാസ് എന്റെർറ്റൈനെറുകൾ എങ്ങനെ എഴുതണമെന്നു വീണ്ടും തെളിയിച്ചു.
    പീറ്റർ ഹെയ്*ൻ -മമ്മൂട്ടിയെ ഈ അടുത്ത കാലത്തൊന്നും ഒരു സ്റ്റണ്ട് മാസ്റ്ററുംഇങ്ങിനെ ഉപഗോഗപ്പെടുത്തിയിട്ടുണ്ടാവില്ല. Exceptional വർക്ക്. ഒരു അറുപത്തി എട്ടുകാരനെക്കൊണ്ട് രോമാഞ്ചം ഉളവാക്കുന്ന തരത്തിൽ ഫൈറ്റ് ചെയ്യിച്ചതിനു പീറ്റർ ഹെയ്*നിനു ഒരു ബിഗ് സല്യൂട്ട്.
    ഷാജി കുമാർ - ക്യാമറ നന്നായിരുന്നു
    ഗോപി സുന്ദർ -ബിജിഎം നല്ല മാസ് ഫീലിംഗ് നൽകുന്നതായിരുന്നു സംഗീതവും മാസ് ഫിലിമിന് യോജിച്ചത് തന്നെയായിരുന്നു.

    നെഗറ്റീവ്സ്
    സീരിയസായി സിനിമയെ സമീപിക്കുന്നവർക്കു വേണ്ടത് കാര്യമായി ഒന്നും ഇല്ല എന്നത് വേണമെങ്കിൽ നെഗറ്റീവ് ആയി പറയാം

    അഭിനയ വിഭാഗം

    മമ്മൂട്ടി - ഈ പ്രായത്തിലും ഇങ്ങനെ ഒരു മാസ് കഥാപാത്രം അവതരിപ്പിക്കുക എന്നാൽ പലർക്കും ഇമ്പോസ്സിബ്ൾ ആയിരിക്കും. അദ്ദേഹം അതിനു വേണ്ടി എടുത്ത പരിശ്രമം പ്രത്യേകിച്ചു ആക്ഷന് വേണ്ടിയുള്ളത് അഭിനന്ദനാർഹം തന്നെയാണ്.
    ജയ് -തമിഴ് കഥാപാത്രം തന്നെയാണ്. നന്നായി ചെയ്ത്.
    ജഗപതി ബാബു -രാജയ്ക്ക് ഒത്ത എതിരാളിയായി നിന്ന വില്ലൻ വേഷം
    സിദ്ധിഖ് -കാര്യമായിട്ട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫുൾ ലെങ്ത് റോളും അല്ല.
    സലീം കുമാർ -പോക്കിരി രാജയിലേതു പോലെ കോമഡി ലീഡ് ചെയ്തത് സലിം കുമാർ തന്നെ.
    അനുശ്രീ -തന്റെ കരിയറിലെ സ്ട്രോങ്ങ്* character ആയിരിക്കും ഈ ചിത്രത്തിലേത്.
    സണ്ണി ലിയോൺ - പാട്ടിനു തിയേറ്ററിൽ വൻ റെസ്പോൺസ് ആയിരുന്നു.

    ആദ്യ പകുതി - രണ്ടാം പകുതി
    എന്റെർറ്റൈനെർ എന്ന നിലയിൽ രണ്ട് പകുതിയും ഒട്ടും ലാഗില്ലാതെ കൊണ്ട് പോകുന്നുണ്ട്. ക്ലൈമാക്സ്* സീനിനു വൻ റെസ്പോൺസ് ആയിരുന്നു.

    Verdict
    നേരമ്പോക്കിന് സിനിമ കാണാൻ പോകുന്നവർക്ക് അടിച്ചു പൊളിക്കാവുന്ന രസികൻ വെക്കേഷൻ എന്റെർറ്റൈനെർ. അല്ലാത്തവർക്ക് ഒരു ശരാശരി സിനിമയും.


    ബോക്സ്* ഓഫീസ്
    വെക്കേഷൻ സമയം ആയതു കൊണ്ട് മെഗാഹിറ്റ്* ആക്കേണ്ടതാണ്.

    റേറ്റിംഗ്
    3.0/5






    Sent from my Redmi Note 5 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Thanks bhai

  4. #3

    Default

    Thanks Bhasker...

  5. #4
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good Review.......

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

  7. #6
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Bhasker Bhai thanks a lot for your review.. Thangelude reviews has a style of its own... Ellaa cinemeyum kanaan engenne time kandethunnu... Once again thank you

  8. #7

    Default

    Quote Originally Posted by VinuVerma View Post
    Bhasker Bhai thanks a lot for your review.. Thangelude reviews has a style of its own... Ellaa cinemeyum kanaan engenne time kandethunnu... Once again thank you
    Welcome..... സിനിമകളുടെ റിലീസ് ഡേറ്റ് നമുക്ക് മുന്നേ അറിയാമല്ലോ. കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ അതിനനുസരിച്ചു പ്ലാൻ ചെയ്യും. പിന്നെ പടം കളിക്കുന്ന തീയേറ്ററും ഷോ ടൈമും മനസ്സിലുണ്ടാകും. സമയത്തിനനുസരിച്ചു തിയേറ്റർ ചൂസ് ചെയ്യും. പിന്നെ വെള്ളിയാഴ്ച സിനിമക്ക് തന്നെ പ്രാധാന്യം.. പരമാവധി എല്ലാ റിലീഅന്ന് തന്നെ കാണും. ബാക്കി ആറു ദിവസം മറ്റ് കാര്യങ്ങൾക്കും മാറ്റി വെക്കും....

    Sent from my Redmi Note 5 Pro using Tapatalk

  9. #8
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks...................

  10. #9
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Bhasker...

  11. #10
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •