ഷൈലോക്കിൻ്റെ വിജയത്തിൻ്റെ പ്രത്യേകത വിജയത്തിൻ്റെ മുഖ്യപങ്ക് വഹിച്ചത് നായക നടൻ്റെ പൂണ്ടുവിളയാടൽ ആണ്. ഇതിന് മുന്നെ ഇങ്ങനെ സംഭവിച്ചത് രാജമാണിക്യത്തിനാണ്..
മലയാളസിനിമയിൽ ഇതിനിടയിൽ ഉണ്ടായ ബ്ലോക്ബസ്റ്ററുകൾക്കൊക്കെ മുഖ്യപങ്ക് വഹിച്ചത് തിരക്കഥാകൃത്തോ സംവിധായകനോ ആയിരുന്നു.. ലാലേട്ടൻ്റെ ദൃശ്യം, പുലിമുരുകൻ, ലൂസിഫർ അടക്കം..
ചുമ്മാതല്ല മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്. ഒറ്റയ്ക്ക് ഒരു പടത്തെ ബ്ലോക്ബസ്റ്റർ ആക്കാൻ പുള്ളിക്ക് കൂടെ അഭിനയിക്കുന്നവരേയോ പാട്ടോ ഡാൻസോ അതിഗംഭീര കഥയോ തിരക്കഥയോ സംവിധാനമോ ഒന്നിൻ്റേയും ആവശ്യമില്ല..
MAMMOOTTY - THE ONE & ONLY - THE MEGA ONE