Sponsored Links ::::::::::::::::::::Remove adverts | |
all kerala show count etreya
മാസ് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്; ഷൈലോക്കിനെ വാഴ്ത്തി എബ്രിഡ്;
മമ്മൂട്ടിച്ചിത്രം ഷൈലോക്കിനെയും സംവിധായകൻ അജയ് വാസുദേവിനെയും പ്രശംസിച്ച് എബ്രിഡ് ഷൈൻ. മാസ് സിനിമകൾ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ആ ആരവം തീർത്തതിന് അഭിനന്ദനങ്ങളെന്നും എബ്രിഡ് ഷൈൻ പറയുന്നു. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ തന്റെ 'കുങ്ഫു' മാസ്റ്റർ കാണാനും കുറച്ച് ആളുകൾ കയറിയെന്ന സന്തോഷവും പങ്കുവെയ്ക്കുന്നുണ്ട്. എബ്രിഡ് ഷൈൻ അയച്ച കത്ത് അജയ് വാസുദേവ് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
Abrid Shine...!
Sarcaram 🤔🙃
Sent from my POCO F1 using Tapatalk