Sponsored Links ::::::::::::::::::::Remove adverts | |
Superb!!! Polichu 👏🏻 Padam Jan il irangatte.... nashtam varunnathu, Amazon Prime agreement breakage, one month delay de financial loss and release inu shesham varunne collection kanakkakki holiday season il kitteyekkavunne collectionte oru amount kanakkakku, ellam koode Mammookka and Venu Joby kku kodukkatte.....
Shylock (Ajai film) has collection scope only if released during vacation.
So it will be hard for Joby to push the release to Jan-Feb.
Tamil release also will get badly affected due to Pongal biggies.
ജോബിയെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല .മാസ്സ് മസാല മൂവി ആകുമ്പോൾ വെക്കേഷന് കളക്ഷൻ
തന്നെ ആയിരിക്കും പുള്ളിയും ഉദ്ദേശിക്കുന്നത്.മാമാങ്കം ഒക്ടോബര്‍ പറഞ്ഞു ,പിന്നെ നവംബര്‍ ആയി
ഒടുവിൽ ഡിസംബർ ആകുന്നതു പുള്ളിയുടെ കുറ്റമല്ലല്ലോ ?ജനുവരിയിൽ ഇറക്കിയാൽ
പ്രതീക്ഷിച്ച കളക്ഷൻ ഷൈലോക്കിനു കിട്ടില്ല.മാമാങ്കത്തിന് തൊട്ടു, ഡിസംബെരിൽ ഇറക്കിയാൽ
അതും ഷൈലോക്കിനു പാര ആകും .ചുരുക്കി പറഞ്ഞാൽ ചെകുത്താനും കടലിനും നടുക്കായതു ജോബി ആയിരിക്കും.
മാമാങ്കം ഡിസംബർ അഞ്ചിനും ഷൈലോക്ക് ഡിസംബർ 25 ഇന്നും ഇറങ്ങട്ടെ .
മാമാങ്കം first two week ഫാൻസ്* repeat അടിച്ചു കാണട്ടെ
Annum innum ennum high hopes in Ajay............
Oru Superhit illatha timil ikkakku oru superhit nalkiya director....
Masterpieceil enthokke flaws undayalum, familyum kuttikalum kayadicha padam,
Aside - this time hope he will improve his skills as a director and technical side...
Another BB loading..........