Page 53 of 866 FirstFirst ... 343515253545563103153553 ... LastLast
Results 521 to 530 of 8652

Thread: ╚║► Shylock ◄║╝★Megastar Mammootty ★ Ajai Vasudev ★ 2nd Hit Of The Year ★

  1. #521
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by R1 View Post
    Ajay Vasudev ithil prove chythillengil.. he is gonna struggle in his career. Ajay might do good this time but we should worry about one of those writers who once teased Ikka and his movies. B Unnikrishnan writers ne parise chyyunnathu kandappol aanu kooduthal doubtful aayathu. On the other side Ramosh Pisharody thanne produce cyyunna karanam "Gandharvan" will be atleast a one time watchable family entertainer.
    അതിലു വലിയ കാര്യവില്ല...
    എത്രയൊ നല്ല humor സിനിമകൾ ചെയ്ത ആളാണ് റാഫി...
    മൂപ്പര് produce ചെയ്ത സിനിമകളൊ, Love in Singapore, 101 Weddings...

  2. Likes frincekjoseph liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #522

    Default

    @ Perunthachan, Pisharody Rafi allallo alle?

    Oraal angane aayennu karuthi Pisharody angane avanam ennillallo.. ganamela theme ennokke parayumbol valiya interesting plot onnum ayi thonnunilla but click aaya athu oru onnonnara koluthe thanne aavum.. Lets hope for the best. :)

  5. #523
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    oru struggle um illa... IKKA adutha padathinu date kodukkum.. subham ...

    Quote Originally Posted by R1 View Post
    Ajay Vasudev ithil prove chythillengil.. he is gonna struggle in his career. Ajay might do good this time but we should worry about one of those writers who once teased Ikka and his movies.
    B Unnikrishnan writers ne parise chyyunnathu kandappol aanu kooduthal doubtful aayathu.

    On the other side Ramosh Pisharody thanne produce cyyunna karanam "Gandharvan" will be atleast a one time watchable family entertainer.

  6. #524
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by R1 View Post
    @ Perunthachan, Pisharody Rafi allallo alle? Oraal angane aayennu karuthi Pisharody angane avanam ennillallo.. ganamela theme ennokke parayumbol valiya interesting plot onnum ayi thonnunilla but click aaya athu oru onnonnara koluthe thanne aavum.. Lets hope for the best. :)
    ടീവിയിലൂടെ ഫാമിലി ഓടിയൻസിനെ കൈയിൽ എടുക്കുന്ന ഒരാൾ കാശിറക്കിയോണ്ട് ഈ സിനിമ നന്നാവും എന്ന് നിങ്ങളു പറഞ്ഞു... തുടർച്ചയായ സിനിമകളിലൂടെ ഫാമിലി ഓടിയൻസിനെ കയില്ലെടുത്ത റാഫി കാശ് ഇറക്കിയപ്പോ എടുത്ത സിനിമകളെ കുറിച്ച് ഞാനും പറഞ്ഞു... പിഷാരടി റാഫി അല്ല, കാരണം റാഫിയുടെ ഏറ്റവും മോശം സിനിമയായ റിംങ് മാസ്റ്റരെക്കാൾ മോശവായിരുന്നു പഞ്ചവർണതത്ത...

  7. #525

    Default

    Quote Originally Posted by Perumthachan View Post

    Rafiyude ettavum mosham cinema ring mastero..athinu love in Singapore,Chinatown okke kashiku pokendi varum..Ringmaster okke ithra mosham padamano..theateril nalla olathil kanda padamanallo athu..ente familikoke nannayi ishtapettu..

  8. #526
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Darkknight View Post
    Rafiyude ettavum mosham cinema ring mastero..athinu love in Singapore,Chinatown okke kashiku pokendi varum..Ringmaster okke ithra mosham padamano..theateril nalla olathil kanda padamanallo athu..ente familikoke nannayi ishtapettu..
    Ringmaster നിങ്ങക്ക് ഇഷ്ടപ്പെട്ടു, നിങ്ങടെ ഫാമിലിക്ക് ഇഷ്ടപ്പെട്ടു, അതുകൊണ്ട്, ഞാൻ ഇഷ്ടപെടണോ?

  9. #527

    Default

    Quote Originally Posted by Perumthachan View Post
    Ringmaster നിങ്ങക്ക് ഇഷ്ടപ്പെട്ടു, നിങ്ങടെ ഫാമിലിക്ക് ഇഷ്ടപ്പെട്ടു, അതുകൊണ്ട്, ഞാൻ ഇഷ്ടപെടണോ?
    Ningalkk ishtapedathadhukond athu rafiyude mosham cinemayavo .Oru pakshe athu ningalkk mathram aayirikkam ennu parayunnadhavum sheri

    Sent from my SM-G925I using Tapatalk

  10. #528
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Derick Abraham View Post
    Ningalkk ishtapedathadhukond athu rafiyude mosham cinemayavo .Oru pakshe athu ningalkk mathram aayirikkam ennu parayunnadhavum sheri
    അങ്ങനെ തന്നാ പറഞ്ഞതും... അല്ലാതെ അത് എല്ലാവരുടെയും അഭിപ്രായം ആണെന്ന് ഞാൻ പറഞ്ഞോ?

  11. #529

    Default

    Quote Originally Posted by Perumthachan View Post
    ടീവിയിലൂടെ ഫാമിലി ഓടിയൻസിനെ കൈയിൽ എടുക്കുന്ന ഒരാൾ കാശിറക്കിയോണ്ട് ഈ സിനിമ നന്നാവും എന്ന് നിങ്ങളു പറഞ്ഞു... തുടർച്ചയായ സിനിമകളിലൂടെ ഫാമിലി ഓടിയൻസിനെ കയില്ലെടുത്ത റാഫി കാശ് ഇറക്കിയപ്പോ എടുത്ത സിനിമകളെ കുറിച്ച് ഞാനും പറഞ്ഞു... പിഷാരടി റാഫി അല്ല, കാരണം റാഫിയുടെ ഏറ്റവും മോശം സിനിമയായ റിംങ് മാസ്റ്റരെക്കാൾ മോശവായിരുന്നു പഞ്ചവർണതത്ത...
    Ee postil ,raafiyude ettavum mosham cinemayaya Ringmaster ennanu koduthekkunnadh ...Avade ente veekshanathil Rafiyude ettavum mosham cinemayaya ring master ennu thiruthanam ..allel athu mislead cheyyum
    Quote Originally Posted by Perumthachan View Post
    അങ്ങനെ തന്നാ പറഞ്ഞതും... അല്ലാതെ അത് എല്ലാവരുടെയും അഭിപ്രായം ആണെന്ന് ഞാൻ പറഞ്ഞോ?
    Sent from my SM-G925I using Tapatalk

  12. #530
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Derick Abraham View Post
    Ee postil ,raafiyude ettavum mosham cinemayaya Ringmaster ennanu koduthekkunnadh ...Avade ente veekshanathil Rafiyude ettavum mosham cinemayaya ring master ennu thiruthanam ..allel athu mislead cheyyum
    ഇവിടെ എല്ലാരും ഓരോന്നിനും അഭിപ്രായം പറയുന്നത്, ഇത് എൻറെ വീക്ഷണം എന്ന് പറഞ്ഞോണ്ടാണോ? അവരവരുടെ അഭിപ്രായം തന്നാ പറയുന്നത്... നിങ്ങള് mislead ചെയ്യപ്പെട്ടെങ്കി അത് നിങ്ങടെ കുഴപ്പം...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •