Ini ee item thanne ayirikkuvo
Joby vaak palicha nanum shylock inn support, idikatta waiting for shylock first look. Joby okke mamangam release maatiyath nerathe arinjath kondann petann first look okke iraki vidunne. Mamangam eppo venne irakiyaalum nalla report vanna ih sure ann but shylock anganeyalla ee christmas inn irakiyillell chilappo adutha christmas nne nalla date varullu, malayala film nte kuthy kayatam kaarannam nalloru date kittane paad ann kittiya thanne pandikalude ethelum movie appozhum indaavum. So #justiceforshylock
Sponsored Links ::::::::::::::::::::Remove adverts | |
Date matathath onum alalo ith vare...one ne kalum better vishu rls Shylock thane
Ningal alenkil ivide ulavar date mati varuna oru padathineyum support cheyathavar anel ok...mamangam support cheyanda
Producer distributor onumala vishayam.. mammookka padam anu ...both promising films anu...so supporting both....simple
Best dates sort cheith edukum enn pratheekshikam pidivashi oke upekshich
Last edited by perumal; 11-09-2019 at 01:51 PM.
ini shylok nov21 nu aavumo avasanam....
ഷൈലോക് വിഷു വിനു ഇറക്കിയാൽ നല്ലത് ആണ് but അത്രവരെ പോവാൻ ചാൻസ് ഇല്ല...
One എന്തൊക്കെ promosing ആണെന്ന് പറഞ്ഞാലും marketing /ഹൈപ്പ ഉണ്ടാവില്ല..!
ഇച്ചായിസ് ആണ്
ഉണ്ട പോലെ ആവും പടം ബുദ്ദിജീവികൾ പോസിറ്റീവ് പറയും..എന്നിട്ട് മറകരിനും tiket ഉം എടുക്കും. !
Shylock ആണേൽ നല്ല ഹെവി initial എങ്കിലും വരും ബാക്കി റിപ്പോർട്ട് പോലെ മരക്കാർ നല്ലൊരു ക്ലാഷ് ആവണം..
കുറുപ്പ് നല്ല ക്ലാഷ് ആണ്..but ഇക്ക മൂവി കൂടി നല്ലൊരു ഇടിവെട്ട് ഐറ്റം ഉണ്ടേൽ മരക്കാർ കുറച്ചു വിയർക്കും ആവറേജ് റിപോർട്ടിൽ ih അടിക്കാൻ..!
March 18 റീലീസ് ആക്കണം ഷൈലോക് 😌
One വല്ല ഏപ്രിൽ 25 ഉം ഏതായാലും one week ഓടിക്കാൻ ഉള്ളത് അല്ലെ 😀
Sent from my 1201 using Tapatalk
ഷൈലോക്കിനു xmas ഇന് കിട്ടുന്ന
കളക്ഷൻ പിന്നെ എപ്പോൾ ഇറക്കിയാലും കിട്ടുമെന്ന് തോന്നുന്നില്ല