Page 114 of 168 FirstFirst ... 1464104112113114115116124164 ... LastLast
Results 1,131 to 1,140 of 1671

Thread: ""BARROZ 3D "" Mohanlal to direct - Santhosh sivan - written By Jijo Punnose

  1. #1131
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by Malik View Post
    Social mediayil ninnokke pics remove cheyyikkunnu ennu kandu. Leaked ayathalle. Ivide ninnum remove cheythekku
    Quote Originally Posted by veiwer View Post
    ithu leaked alle?
    Leaked aanu...

    Sent from my M2010J19CI using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1132
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Barroz : വിസ്മയിപ്പിക്കാന്* മോഹൻലാൽ എത്തുന്നു; 'ബറോസ്' ലൊക്കേഷൻ ചിത്രങ്ങൾ


    രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.



    ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ(Mohanlal). നടനായും പാട്ടുകാരനായും തിളങ്ങിയ താരമിപ്പോൾ സംവിധായകന്റെ മേലങ്കി കൂടി ധരിച്ചിരിക്കുകയാണ്. ബറോസ് എന്നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
    രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ബറോസിലും ഉപയോ​ഗിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ഏറെ സിനിമയ്ക്കായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും.


    ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. ബി​ഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നാണ് മോഹൻലാൽ പറഞ്ഞത്.
    2019 ഏപ്രിലില്* പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്*റെ ഒഫിഷ്യല്* ലോഞ്ച് കഴിഞ്ഞ വര്*ഷം മാര്*ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്* കുട്ടിച്ചാത്തന്*' സംവിധാനം ചെയ്*ത ജിജോയുടെ കഥയെ ആസ്*പദമാക്കിയാണ് മോഹന്*ലാല്* സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്* ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


    പാസ് വേഗ, റാഫേല്* അമാര്*ഗോ എന്നീ സ്*പാനിഷ് താരങ്ങളും സിനിമയില്* അഭിനയിക്കുന്നു. ബറോസില്* വാസ്*കോഡഗാമയുടെ വേഷത്തിലാണ് റാഫേല്* അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്* റോഡ്*സ് ലീഡ്*സ് ടു ഹെവന്*, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
    ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ* നിന്നും ലഭിക്കുന്നത്. ആശിര്*വാദ് സിനിമാസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂര്* ആണ് ചിത്രം നിര്*മിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്*വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. റാം, എമ്പുരാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.




  4. #1133
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Stills looks promising .......

  5. #1134

    Default

    Quote Originally Posted by mukkuvan View Post
    Stills looks promising .......
    Promises are meant to kept ....
    Thanthaani....thaani thaaneennanno.....thanennanno...

  6. #1135

    Default

    peda. santhosh sivan frames mohanlal eppazhum spaar alle. padam enthayalum lalism undavum. (mukhashree)
    iruvar aanennu thonunnalle last one. vanaprastham kurachu scenes cheythennu thonnunu. even thacholi varghese padam kathhi aanelum lal spaar aanu, moopare chumma kandondirikkam.

  7. Likes Movie Lover liked this post
  8. #1136

    Default

    Leaked stills and Lalettans nee getup looks really promising.

    There’s rumours going around that Disney is involved in distribution worldwide.

    Being a kids film the Disney brand is super promising

  9. #1137

    Default

    Post lockdown schedulil vere arenkilum join cheytho ghost direct cheyyan?

  10. #1138
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Kocherukkan View Post
    Post lockdown schedulil vere arenkilum join cheytho ghost direct cheyyan?
    TK Rajeevkumar

    Sent from my M2010J19CI using Tapatalk

  11. #1139

    Default

    Disney involved aanenkil padam vere level aavum. Nalla WOM undenkil it may be a worldwide success even among non malayali audience....

    Quote Originally Posted by Kocherukkan View Post
    Leaked stills and Lalettans nee getup looks really promising.

    There’s rumours going around that Disney is involved in distribution worldwide.

    Being a kids film the Disney brand is super promising

  12. #1140

    Default

    Quote Originally Posted by Movie Lover View Post
    Disney involved aanenkil padam vere level aavum. Nalla WOM undenkil it may be a worldwide success even among non malayali audience....
    Jojo sir script engane varuthiyittundaakum ennaanu ariyendathu .
    Click aayal GAME CHANGER , illenkil veendum AIRil..

  13. Likes Movie Lover liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •