Page 30 of 30 FirstFirst ... 20282930
Results 291 to 294 of 294

Thread: MANIYARAYILE ASHOKAN : Jacob Grogory, Anu Sithara, Anupama - Wayfarer productions

  1. #291

    Default


    Saw the movie on Netflix. Oru rakshayum illatha oru bore padam.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #292

    Default

    Aishwarya Rai de kalyanam samaythu vaazha kalyanam was spoken about in all channels. Avar athonnum cheythilla but channels vazha kalyanam kure paranjatha. Athukondu aadyathe bhaayra vazhillanu paranjapolle I expected it. But vazha taiye pidichu kuttikal okke aakiyathu aru bore aayi poyi. Pinne Gregoryku main lead aavan ulla personality onnum illa. Sreenivasan was a very good actor and had a good voice. Ithonnum illa GG kku!

  4. #293
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'മണിയറയിലെ അശോകന്*' ടെലിവിഷന്* പ്രീമിയര്* ഏഷ്യാനെറ്റില്*








    HIGHLIGHTS
    വേഫെയറര്* ഫിലിംസിന്*റെ ബാനറില്* ദുല്*ഖര്* നിര്*മ്മിച്ച ചിത്രത്തില്* അദ്ദേഹം അതിഥിവേഷത്തില്* എത്തുകയും ചെയ്തിരുന്നു



    മലയാളത്തിലെ രണ്ടാമത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയി തിരുവോണദിനത്തില്* പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് 'മണിയറയിലെ അശോകന്*'. വേഫെയറര്* ഫിലിംസിന്*റെ ബാനറില്* ദുല്*ഖര്* നിര്*മ്മിച്ച ചിത്രത്തില്* അദ്ദേഹം അതിഥിവേഷത്തില്* എത്തുകയും ചെയ്തിരുന്നു. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആമസോണ്* പ്രൈമിലൂടെയാണ് റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന്*റെ ടെലിവിഷന്* പ്രീമിയര്* വരുന്നു. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം എത്തുന്നത്.
    28-ാം ഓണം സ്പെഷ്യല്* ആയി ഈ മാസം 27ന് (ഞായറാഴ്ച) വൈകിട്ട് ആറിനാണ് ചിത്രം പ്രദര്*ശിപ്പിക്കുക. ഷൈന്* ടോം ചാക്കോ, കൃഷ്ണശങ്കര്*, വിജയരാഘവന്*, ഇന്ദ്രന്*സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരും ചിത്രത്തില്* വിവിധ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്*റെ തിരക്കഥ വിനീത് കൃഷ്ണന്*റേതാണ്.










  5. #294

    Default




    Sent from my iPhone using Tapatalk

  6. Likes Joseph James liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •