Page 4 of 13 FirstFirst ... 23456 ... LastLast
Results 31 to 40 of 128

Thread: ICC CRICKET WORLD CUP 2019 at ENGLAND

  1. #31

    Default


    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. #32
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Now 353/5 - if Kohli accelerated from when Dhavan left and/or Pandya stayed till end, it could been 400+ score - still Aussies to climb records to win this... Well batted India

    #ICCWorldCup #AusVsInd #Cricketworldcup

  3. #33

    Default

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #34
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    ധവാൻ ഏകദേശം പുറത്തായല്ലോ? ചങ്ങായിക്ക് പകരം ആളെ എടുക്കുന്നുണ്ടേൽ ഇശാന്തോ സൈനിയോ ആയാ മതിയാരുന്നു!

    Sent from my Mi A1 using Tapatalk

  5. #35
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര് ധവാന് പുറത്ത്

    ആസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തില് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു.


    Web Desk
    11 Jun, 2019 at 08:55 AM


    ലോകകപ്പില് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര് ശിഖര് ധവാന് ടീമിന് പുറത്ത്. ആസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തില് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന് കോള്ട്ടര് നൈലിന്റെ പന്ത് താരത്തിന്റെ വിരലിനാണ് കൊണ്ടത്. സ്കാനിങ്ങില് കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.
    ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന് സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂര്ണമെന്റുകളില് മികച്ച റെക്കോര്ഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയായേക്കും. ഓപ്പണിങില് രോഹിത്-ധവാന് സഖ്യം ഇന്ത്യക്കായി മികച്ച പ്രക്ടനമാണ് കാഴ്ചവെക്കുന്നത്. ആസ്ട്രേലിയക്കെതിരായ മത്സരത്തില് സെഞ്ച്വറി നേടുകയും ചെയ്തു.
    ധവാന്റെ പകരക്കാരനായി ആര് എത്തുമെന്നതാണ് ചോദ്യം. ലോകേഷ് രാഹുല് ഓപ്പണറായി എത്തിയാല് താരം ഇറങ്ങുന്ന നാലാം സ്ഥാനത്ത് ആര് എന്നതും ചോദ്യമാണ്. ന്യൂസിലാന്ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യക്കായിരുന്നു വിജയം.


    https://www.mediaonetv.in/cricket/20...19-for-3-weeks
    Sent from my Mi A1 using Tapatalk

  6. #36
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    rain rain rain

  7. #37
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    ഈ മഴ സമയത്തൊക്കെ എന്തിനാണാവോ WC നടത്തുന്നെ?

    Sent from my Mi A1 using Tapatalk

  8. #38
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    Quote Originally Posted by ShahSM View Post
    ഈ മഴ സമയത്തൊക്കെ എന്തിനാണാവോ WC നടത്തുന്നെ?

    Sent from my Mi A1 using Tapatalk
    enthu kashtalle . india nz match thursday nadanna mathiyerun .

  9. #39
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    sri lankante bad luck . 2 match an avark poyath innum kooti

  10. #40
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by ajayrathnam View Post
    sri lankante bad luck . 2 match an avark poyath innum kooti
    Most likely good luck.. They're bad, IE really struggling for form..

    Sent from my Mi A1 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •