Uyare
Watched Ashirvad cinemas 11Pm show on 03-5-2019
Status Houseful
തീര്*ച്ചയായും മലയാള സിനിമയെ ഒരുപാട്
ഉയരങ്ങളില്* എത്തിക്കും ഈ ചിത്രം
Performance : പാർവതി പല്ലവി എന്ന കഥാപാത്രം ആയി അഭിനയിക്കുകയെല്ല ജീവിക്കുകയാണ്. ഒരു രക്ഷയുമില്ല അസാധ്യമായ performance. She deserves national award for this.... പല്ലവി യുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയും നന്നായി perform ചെയ്തിട്ടുണ്ട്.
ആസിഫ് അലി. പതിവിന് വിപരീതമായി variety റോള്* വന്നു irritated youth ആയി നന്നായി perform ചെയ്തിട്ടുണ്ട്
Tovino : പതിവ് പോലെ അദേഹത്തിന്റെ റോള്* മനോഹരമായി അവതരിപ്പിച്ചു
പരാമര്*ശം അര്*ഹിക്കുന്ന ഒരുപാട് actors ഉണ്ട് ഈ ചിത്രത്തില്* സിദ്ദീഖ്, പല്ലവി യുടെ സുഹൃത്ത് ആയി അഭിനയിച്ച Lady...
Story : വളരെ കാലത്തിനു ശേഷം Bobby-Sanjay കൂട് കെട്ടി ഇന്റെ മികച്ച തിരക്കഥ.. മാഞ്ഞു പോകുന്ന സ്ത്രീപക്ഷ സിനിമയുടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം
മ്യൂസിക്. ആദ്യ song നന്നായി feel ചെയതു മറ്റ് song അത്ര ഉഷാര്* ആയില്ല.. പക്ഷേ cinema യുടെ background music വളരെയധികം നന്നായി. കോമഡി ക്ക് വേണ്ടി കോമഡി കുത്തി നിറചിടില്ല... Bla, bla bla scene നന്നായി..
Direction : ഒരു പുതുമുഖ സംവിധായകന്* ആണ്* ഈ ചിത്രം എടുത്തത് എന്ന് ഒരിക്കലും ഫീൽ ചെയ്യില്ല.. അത്രയും മനോഹരം ആയിട്ട് ആണ് ഇത് എടുത്തിരിക്കുന്നത്
My verdict : ഈ ചിത്രം കണ്ടിട്ടില്ല എങ്കിൽ നിങ്ങള്* ഈ അടുത്ത് ഈ ഇറങ്ങിയ നല്ല മലയാള സിനിമകളിൽ ഒന്ന് നിങ്ങള്*ക്ക് Miss ആകും.... ജോസഫ്, കുമ്പളങ്ങി nights തുടങ്ങിയ ചിത്രങ്ങളോട് ചേര്*ത്ത് വെക്കാവുന്ന നല്ല മൂവി.
Box office : ഇറങ്ങിയ സമയം ശെരിയല്ല. ഇപ്പോൾ പ്രദര്*ശിപ്പിക്കുന്ന Madhura raja, Lucifer, ഒരു yamandan പ്രേമകഥ,, athiran തുടങ്ങിയ ചിത്രങ്ങള്* theatresil നിറഞ്ഞ് ഓടി കൊണ്ടിരിക്കുന്ന സമയം ഒപ്പം avengers end game....എന്നാലും ഈ ചിത്രം തീര്*ച്ചയായും മികച്ച വിജയം നേടും അതാണ്* പ്രേക്ഷകരുടെ പടം തീരുമ്പോള്* ഉളള കൈയടി സൂചിപ്പിക്കുന്നത്*.... അതിജീവനത്തിന്റെ ഒരു പോരാട്ടമാണ് ഈ ചിത്രം. കേവലം പാർവതി യുടെ ചില നിലപാടുകളുടെ പേരില്* നിങ്ങൾ കാണാതെ പോകരുത്.

Sent from my ONEPLUS A3003 using Tapatalk