Originally Posted by
Perumthachan
Sushant Suicide. Alia Bhatt 'who sushant'? Kangana Ranaut. Mahesh Bhatt. Dil Bechara fans. ഇന്നലെവരെ ഇതായിരുന്നു വിശേഷങ്ങൾ. sadak 2 കീറി പറിച്ചൊട്ടികൾ ആയിരുന്നു social media. ഇന്നലെ trailer ഇറങ്ങും എന്നു പറഞ്ഞിട്ട് ഇറങ്ങിയില്ല. ഇന്ന് രാവിലെ sanjay dutt 3rd stage lung cancer വാർത്തകൾ വരുന്നു. അതിനുപുറകേ trailer ഇറങ്ങുന്നു. ഒരുമാതിരി ഏർപ്പാട് ആയിപോയി. എന്തായാലും trailer നല്ല കൂറ സാധനം ആയിട്ടുണ്ട്. പൊളിഞ്ഞാലും പറയാമല്ലോ hate campaign കാരണം പൊളിഞ്ഞതാണെന്ന്. ഇപ്പോഴെങ്ങാനം ഒരു karan johar - ranveer സിനിമ ഇറങ്ങണവാരുന്നു. social media-ൽ പറയാവുന്നത് മുഴുവൻ കാർക്കിച്ചു തുപ്പിയിട്ട് രാത്രി തലവഴി തോർത്തുമുണ്ടുടുത്ത് പോയി കാണാമായിരുന്നു.