Bangalore 4dx il ticket rate 1540
Imax il 1220
Ennittum ellam fast filling....naatukarkku motham brathu aayenu thonnunu
BEL20VED
Pookku kandittu Indian IH aakumennu thonnunnallo... China aayirunnu ithinu munpu vare Hollywood padangal domestic market kazhinjal ettavum collection edukkarullathu.. Avatar 2 iloode India 2nd place adikkumo???
“ബ്രഹ്മാണ്ട”ചലചിത്രം “AVATAR” 2 (3D)ന്* വരവേൽക്കാൻ മ്മടെ രാഗം ഒരുങ്ങുന്നു.ദൃശ്യവിസ്മയം പൂർണ്ണമായും ആസ്വദിക്കാൻ ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീൻ ആണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത് December 16 മുതൽ നമ്മൾ ഈ പുതിയ സ്ക്രീനിലായിരിക്കും അവതാർ ആസ്വദിക്കുക .ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കണ്ട, രാഗം ഫാൻസിനും ഹാർദ്ദവമായ സ്വാഗതം.
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
Preetham Daniel @Preethamdnl
The opening of Lulu Trivandrum IMAX is delayed !
We should make Avatar and hence no ticket sales have opened yet on IMAX in Trivandrum !