Page 4 of 49 FirstFirst ... 2345614 ... LastLast
Results 31 to 40 of 486

Thread: ★★MaLiK★★Fahadh Fazil★Nimisha Sajayan★Mahesh Narayanan★Streaming now on Amazon Prime★

  1. #31
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by DQsupporter View Post
    Anto Joseph 25 cr
    😳🙄😲

    Sent from my BLN-L22 using Tapatalk
    Athre onnum undavilla Enna thonunath..

    Sent from my ZUK Z1 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Biju & Fahadh Combo Pwolikum..


    Sent from my ZUK Z1 using Tapatalk

  4. #33

    Default

    Genre - Gangster Drama

    🤗🤗

    Sent from my BLN-L22 using Tapatalk

  5. #34
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,222

    Default

    25 കോടി ബജറ്റില്* മാലിക്,കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് ഫഹദ്

    മഹേഷ് നാരായണന്* ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മാലിക് കൊച്ചിയില്* തുടങ്ങി. 25 കോടി ബജറ്റില്* ഒരുങ്ങുന്ന സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്* പറഞ്ഞു. മഹേഷ് നാരായണന്* ആണ് തിരക്കഥയും എഡിറ്റിംഗും. നിമിഷ സജയന്* ആണ് നായിക. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ട്രാന്*സ് പൂര്*ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയുമാണ് മാലിക്.ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്*മ്മാണം.

    സാനു ജോണ്* വര്*ഗീസ് ആണ് ക്യാമറ.സുഷിന്* ശ്യാം സംഗീതം. സന്തോഷ് രാമന്* പ്രൊഡക്ഷന്* ഡിസൈനിംഗും നിര്*വഹിക്കുന്നു. കൊച്ചിയില്* കൂറ്റന്* സെറ്റ് ഒരുക്കിയാണ് പ്രധാന ഭാഗങ്ങള്* ചിത്രീകരിക്കുക എന്നറിയുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്* എന്നിവരാണ് സൗണ്ട് ഡിസൈന്*. അന്*വര്* അലി ഗാന രചന നിര്*വഹിക്കുന്നു. രാജ്യാന്തര അംഗീകാരങ്ങള്* നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്* സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാലിക്.

  6. #35
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,222

    Default


  7. #36
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,222

    Default


  8. #37
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,222

    Default

    Release Date - 03rd April 2020

  9. #38
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by vipi View Post
    Release Date - 03rd April 2020
    Chance theere kurav, irakaan patiya best time ann marakaar,kurup pinne april 23 ramadan starting.

  10. #39
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    @Malik ഇത് നിങ്ങടെ ജീവിത കഥയാണെന്ന് ഒരു insider രഹസ്യം കിട്ടി....

  11. #40

    Default

    Quote Originally Posted by Perumthachan View Post
    @Malik ഇത് നിങ്ങടെ ജീവിത കഥയാണെന്ന് ഒരു insider രഹസ്യം കിട്ടി....

    ഈ ത്രെഡ് എനിക്ക് വിട്ട്തരിക

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •