Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Ishq Review:A Must Watch

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default Ishq Review:A Must Watch


    കണ്ടിരിക്കേണ്ട ഇശ്ഖ്

    ഇശ്ഖ് എന്നാ ടൈറ്റിൽ ഉം അതിനു ശേഷം വന്ന sid sriram പാടിയ പാട്ടുമെല്ലാം ഒരു പൈങ്കിളി ലവ് സ്റ്റോറി ആവുമെന്ന ധാരണ ആണ് തന്നത് എങ്കിലും.. ഇതൊരു ലവ് സ്റ്റോറി അല്ല എന്നാ ടാഗ്*ലൈൻ സിനിമയിൽ കൂടുതൽ പ്രതീക്ഷ വെക്കാൻ കാരണമായി... പരസ്പരം പ്രണയിക്കുന്ന രണ്ടു പേർ തമ്മിൽ കാണുന്നതും അവരുടെ ഒരു യാത്രയിൽ രണ്ടു സദാചാരകർ ഇടപെടുന്നതും തുടർന്നുള്ള നായകന്റെ പ്രതികരവുമാണ് സിനിമ... ആദ്യ പകുതി കണ്ടുമടുത്ത കുറെ ശീലങ്ങളെ ഓർമിപ്പിച്ചു അല്പം മുഷിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ സിനിമയുടെ ഭാവം മാറി... ഒരുപക്ഷെ ആരും expect ചെയ്യാത്ത തരത്തിൽ ആദ്യ പകുതിയിലെ ഓരോ സീനിനും ഡീറ്റൈലിംഗ് കൊടുത്തു പ്രതികാരം... 100പേരെ അടിച്ചിടുന്ന നായകനോ സ്ലോ മോഷനിൽ നടന്നു വന്നു കൈയടി വാങ്ങുന്നവനോ അല്ല... കൈയിൽ മാരകായുധങ്ങളും ഇല്ല... അവനു സ്തുതി പാടാനും ആരുമില്ല... ഉള്ളത് നല്ല കിടിലൻ പ്രതികാരം... കൂടുതൽ പറഞ്ഞു അതിന്റെ ഭംഗി കളയുന്നില്ല... അതിലേറെ കൈയടി വാങ്ങിയത് സിനിമയുടെ ക്ലൈമാക്സ്* ആണ്...മലയാള സിനിമയിലെ Revenge Stories ന്റെ കണ്ടു മടുത്ത അച്ചിനെ മാത്രമല്ല മലയാള സിനിമയിലെ നായക സങ്കല്പങ്ങളെ തച്ചുടച്ച #Ishq... ഒരുപക്ഷെ ഈയിടെ മലയാളം സിനിമ കണ്ട ഏറ്റവും മികച്ച 2nd half and climax...ഇതാണ് ishq....

    ആദ്യ പകുതിയിൽ ഷൈൻ ടോമിന്റെ പ്രതിനായകൻ ആണ് നന്നായതു എങ്കിൽ അതിനെ ഒന്നുമല്ലാതാക്കിയ ഷെയിൻ നിഗം മാജിക്* ആണ് 2nd half...ക്ലൈമാക്സിൽ സ്കോർ ചെയ്തത് നായികയും...കണ്ടിരിക്കേണ്ട ഇശ്ഖ്
    😍😍

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Thanks For The Review Bhai...

    Sent from my LLD-AL10 using Tapatalk

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    thanks jaison .........

  5. #4

    Default

    Thanks Jaisonjyothi...

  6. #5
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks

  7. #6

    Default

    thanks da.. payyan oru sambhavam aayi maarum futurel..
    athu pole talented filmmakersne mutti nadakkan vayyandayi ippol...

  8. #7
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,145

    Default

    Thank you buddy....

  9. #8
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot for the review Jaison

  10. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Thanks jaison
    .

  11. #10

    Default

    Thankyou jaison

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •