Distributers kidu team aanallo ,nalla screens kittiyittundennu thonunnu ,pvr okke big screens
Sent from my Moto G (5S) Plus using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Distributers kidu team aanallo ,nalla screens kittiyittundennu thonunnu ,pvr okke big screens
Sent from my Moto G (5S) Plus using Tapatalk
Forum Keralam (FK) @Forumkeralam1 44m44 minutes agoMore
#Thamasha Interval:Breath of fresh air this oneA totally interesting first half with sufficient situational humours and rooted characters. Solid performance by Vinay Fort and Sudani fame NavasWaiting for the second half
Ok - I have seen ondu mottaya kathe. Plot was interesting though the story tellong was very stretched.Hope they made better malayalam version if its a remake
FB Reviews
ധീരോദാത്തന്‍*, അതിപ്രതാപഗുണവാന്‍* എന്നൊക്കെ കണ്ടും കേട്ടും പൊതുബോധത്തിലുറച്ചുപോയ നായകസങ്കല്*പ്പത്തില്‍*നിന്ന് സി. അയ്യപ്പനിലേക്കുള്ള പരിണാമം. സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയത്തെ ഫീല്‍* ഗുഡ് മൂവിയെന്ന ചട്ടക്കൂടിനുള്ളില്‍* നിന്നു പറയേണ്ടിവന്നിട്ടും അതിലെ ആശങ്കകള്‍* തനിമ ചോരാതെ അവതരിപ്പിക്കാനായിട്ടുണ്ട് അഷ്റഫ് ഹംസയ്ക്ക്. പ്രേമത്തോടെ ടൈപ്പ് ചെയ്യപ്പെട്ടുപോയ വിനയ് ഫോര്‍*ട്ട് എന്ന നടനെ എത്ര ഭംഗിയായാണ് ഹംസ ഉപയോഗിച്ചത്. അതിലുമേറെ വിസ്മയിപ്പിച്ചത്* നവാസ് വള്ളിക്കുന്നാണ്. സിനിമ കണ്ടിറങ്ങുമ്പോള്‍* ഏറെ ഇഷ്ടം തോന്നുന്നു ആ മനുഷ്യനോട്. പിന്നെ ചിന്നു. സ്പോയിലറാകുമെന്നുറപ്പുള്ളതുകൊണ്ട് രണ്ടാംപകുതി ചിന്നുവിലൂടെ നേരിട്ടു കാണുക. ഒരു തമാശയാവില്ല ഈ തമാശ.. ♥♥