കോ ബ്രാ . . . ലൈഗർ ശേഷം ഗോഖുലം വക ഒന്നൊന്നര മല വാണം പടം . ഇൻട്രോ സീൻ മുതൽ ദുരന്തം ലെവൽ . വിക്രമിന് മതിയായിലെ ഈ തൊലിഞ്ഞ പ്രച്ഛന്ന വേഷം കെട്ടൽ ... ബാലയ ഗാരു തല തല്ലി ചിരിക്കും ഇതിലെ യമണ്ടൻ മർഡർ പ്ലാൻ എല്ലാം കണ്ടാൽ . ഫാനും പോപ്പും .. ഒലക്കേട മൂട് .. Introgation സീൻ എന്റമ്മോ
കഞ്ചാവു കാടിനു തീയിട്ടു വലിച്ചു എഴുതിയതാകും . ഇന്നേവരെ കണ്ട ചിത്രങ്ങളിൽ ഏറ്റവും മോശപ്പെട്ട സംവിധാനം . ഇതോടു കൂടി അയാൾ സിനിമ ചെയ്യലെ എന്നാണ് പ്രാത്ഥന
... രാമായണം മുഴുവൻ വായിച്ചിട്ടും വില്ലൻ ആയുള്ള പ്രശ്നം എന്താണ് എന്ന് മനസിലായില്ല , അപ്പോ കരുത്തും ബാക്കി എല്ലാം മനസ്സിലായെന്നു
Rating - 0/10