Page 70 of 296 FirstFirst ... 2060686970717280120170 ... LastLast
Results 691 to 700 of 2960

Thread: Anything Thread S17

  1. #691
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default


    Quote Originally Posted by kandahassan View Post
    lifa is always kunditham man ..........
    Be positive man .... If you only think about the negatives in life, your whole mentality becomes negative.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Likes kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #692
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Naradhan View Post
    Be positive man .... If you only think about the negatives in life, your whole mentality becomes negative.
    le naaradhan


  5. Likes frincekjoseph liked this post
  6. #693
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മധുരപ്പതിനേഴ് ❁❁
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #694
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #695
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    namaskaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #696
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    ​Irinjalakuda..............


  10. #697
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    kunditha pulari ..

  11. #698
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #699
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default



    sahanada vesham cheyyan lalettan enthinaa anya bhashayil pokunnathu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. #700

    Default

    ഫോറത്തിൽ നിന്നും ban കിട്ടിയിരുന്നു . ban കഴിഞ്ഞിട്ടും പിന്നെ ഫോറത്തിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല .ഞാൻ ഇട്ട പോസ്റ്റ്ഏഷ്യാനെറ്റിലെ ഒരു പത്രപ്രവർത്തകയുടെ fb പോസ്റ്റ് ആയിരുന്നു.അതിൽ പ്രളയത്തിന്റെ തുടക്ക കാലത്തു 'അമ്മ എന്ന സംഘടനാ തലപ്പത്തുള്ള താര രാജാക്കന്മാർ ഒന്നും ചെയ്തില്ല, എന്നും മറ്റും ആണ് വിമർശനം .താര രാജാക്കന്മാർ എന്ന് പറയുമ്പോൾ അത് ഏക വചനം അല്ലല്ലോ ,മമ്മൂട്ടിയും വരില്ലേ ?ആ ആര്ട്ടിക്കിളിന്റെ last ലൈനിൽ ലാലിൻറെ രാഷ്ട്രീയത്തെ വിമർശിക്കുന്നുണ്ട് .അതായിരിക്കും അഡ്മിന് കണ്ണിൽ പിടിക്കാതിരിന്നിട്ടുണ്ടാവുക.എന്തായാലും പറഞ്ഞിട്ട് പോകാം എന്ന് തോന്നി.8 ,9 വര്ഷം ആയി fk follow ചെയ്യുന്നുണ്ട് .ഇടയ്ക്കു പോസ്റ്റ് ഇടാറുണ്ട് .ഇനി ഏതായാലും അതുണ്ടാകില്ല .പോസ്റ്റ് താഴെ കൊടുക്കുന്നു .ലാലിൻറെ പൊളിറ്റിക്സ് പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.


    "വെള്ളമൊക്കെ ഇറങ്ങി. ചിലരെ കാണാതായിട്ടുണ്ട്. A M M A, ഫെഫ്ക തുടങ്ങിയ ചില സംഘടനകളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ (ചിറിക്കൊന്നു കൊടുത്തിട്ട് ) ഏതെങ്കിലും ഫാൻസ്* അസോസിയേഷനിൽ ഏൽപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. Women in Cinema Collective എന്ന സംഘടന നിലമ്പൂരിലേക്കും വയനാട്ടിലേക്കും ഓരോ ലോഡ് സാധനങ്ങൾ അയച്ചു കഴിഞ്ഞു. അവരുടെ കളക്ഷൻ സെന്റർ ഇപ്പോഴും സജീവമായി തുടരുകയാണ്.

    ജയസൂര്യ, കുഞ്ചാക്കോ ബോബൻ, തുടങ്ങി പല നടന്മാരും സ്വന്തം നിലക്ക്, CMDRF ലേക്ക് സംഭാവന നൽകിയിട്ടുണ്ട്.ജോജുവും ടോവിനോയുമൊക്കെ സാധനങ്ങൾ ചുമന്ന് നേരിട്ട് ക്യാമ്പുകളിലെത്തിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ അവരുടെ വീടുകളിൽ നിന്ന് പിഴുതെറിയപ്പെട്ടപ്പോൾ, സംഘടന എന്ന നിലയിൽ എ എം എം എ യും ഫെഫ്കയും എന്ത് ചെയ്യുകയായിരുന്നുവെന്ന് വരും തലമുറയിലെ കുട്ടികൾ ചോദിക്കുമ്പോൾ പറയാൻ താരരാജാക്കന്മാർ ഒരു ഉത്തരം തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. ബലാൽസംഗകൊട്ടേഷൻ കേസിലെ പ്രതിയെ രക്ഷിക്കുക, ലൈംഗികാക്രമണ പരാതികൾ ഉന്നയിക്കുന്ന പെൺകുട്ടികളെ പരമാവധി ഒറ്റപ്പെടുത്തുക, ഫാൻസ്* അസോസിയേഷൻ എന്ന പേരിൽ ഗുണ്ടകളെ ഊട്ടി വളർത്തുക തുടങ്ങിയ കലാപരിപാടികൾ ഒക്കെ കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ ഒന്നാലോചിക്കുന്നത് നല്ലതാണ്."

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •