Phaa.thanikku ennodullaa deshyam eniyum maariyille.. enthinum ente nenchathottu aanallo athum oru pucca decent aaya enne patti engane parayaan engane thonni.. @sirius ishtam pole set up undennu evde ellaavarkkum ariyaam...athu pole aano njaan
Sponsored Links ::::::::::::::::::::Remove adverts | |
Yes athokke Film related allengil politics releated alle?
mattu vishayangalil like - sthree savaranam? allengil Sr. Lucy issues?, ippo aa penkutty kamugante koode oodi poyi? previously manasammatathinu oru pennu no paranju such issuesil eppozum oru two opinions undavum alle? atine base cheythu oru debate thread. Oru thread mathiyavum, but can discuss different topics
മലഞ്ചെരുവിലെ പാറയിടക്കുകൾക്കിടയിലെ ഗുഹയിലിരുന്ന് രെഞ്ചൂസ് ധ്യാനിക്കുന്നു. 38 ദിവസമായി രെഞ്ചൂസ് ധ്യാനത്തിലാണ്. രെഞ്ചൂസിന്റെ ചെവിയിൽ പല്ലി മുട്ടയിട്ടു. കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് രെഞ്ചൂസിന്റെ ചെവിയിൽ നിന്ന് പല്ലിക്കുഞ്ഞുങ്ങൾ പുറത്ത് വന്നു. ഒരു നിക്കറു മാത്രമേ ഇട്ടിരുന്നുള്ളുവെങ്കിലും ചിലന്തികൾ ഒരു ഷർട്ട് തുന്നിക്കൊടുത്തു.
ഒരമ്മയുo മകളും രെഞ്ചൂസിനെ കാണാനെത്തി. ധ്യാനത്തിലായിരുന്ന രെഞ്ചൂസിനെ അവർ വിളിച്ചു രെഞ്ചൂസേ രെഞ്ചുസെ രെഞ്ചൂ .......... സെ
രെഞ്ചൂസ് കണ്ണു തുറന്നു ചിലന്തിവല ഭേദിച്ചു. എന്താ കാര്യം രെഞ്ചൂസ് കാര്യം തിരക്കി. അമ്മയും മകളും വളരെ വിഷമത്തോടെ പറഞ്ഞു. എന്റെ ഭർത്താവ് മുഴുക്കുടിയനാണ് എന്നെയും മകളെയും അയാൾ തിരിഞ്ഞു നോക്കുന്നില്ല. കോപം കൊണ്ട് രെഞ്ചൂസ് ജ്വാലിച്ചു. രെഞ്ചൂസ് അവരുടെ വീട്ടിലെത്തി. അവരുടെ ഭർത്താവിനെ ചൂണ്ടി. അപ്പോൾ അയാൾ ഒരു തെങ്ങായി മാറി. തെങ്ങിൽ നിറയെ തേങ്ങകൾ.ഈ തെങ്ങിലെ തേങ്ങ വിറ്റു ജീവിച്ചോളാൻ രെഞ്ചൂസ് അവരോട് കൽപ്പിച്ചു.ആ തെങ്ങിൽ നിന്ന് ഒരു കരിക്ക് കുടിച്ച ശേഷം രെഞ്ചൂസ് മടങ്ങിപ്പോയി.
കാലങ്ങൾ കഴിഞ്ഞു.ആ അമ്മ തനിയെ രെഞ്ചൂസിന്റെ അടുത്ത് വന്ന് പറഞ്ഞു .എനിക്ക് ഇനി തെങ്ങ് വേണ്ട എന്റെ ഭർത്താവിനെ മതി. രെഞ്ചൂസ് അവരുടെ കൂടെ ചെന്നു. വീട്ടിൽ ചെന്നപ്പോൾ വളർന്ന് വലുതായ അവരുടെ മകളെ രെഞ്ചൂസ് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. അവളുടെ അമ്മയുടെ നേരെ കൈ ചൂണ്ടി. അങ്ങനെ അമ്മയും തെങ്ങായി മാറി. ആ പെൺകുട്ടിയെയും കൂട്ടി ഗുഹയിലേക്ക് പോകാനായി രെഞ്ചൂസ് നടക്കാൻ തുടങ്ങി.പെട്ടെന്ന് അച്ചൻ തെങ്ങ് രെഞ്ചൂസിന്റെ തല ലഷ്യമാ ക്കി ഒരു തേങ്ങ പൊഴിച്ചു. അടുത്ത നിമിഷം അമ്മ തെങ്ങ് രെഞ്ചൂസിന്റെ തല ലഷ്യമാക്കി ഒരു തേങ്ങ പെഴിച്ചു.രണ്ട് തേങ്ങകൾ തലയിൽ വീണതോടെ രെഞ്ചൂസ് മറിഞ്ഞു വീണു. ആരാരുമില്ലാതായ ആ പെൺകുട്ടി അമ്മ തെങ്ങിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. സൂര്യൻ അസ്തമിച്ചു.എങ്ങും ഇരുട്ട് പരന്നു. കാഴ്ച മറഞ്ഞു. ഒരു പെൺകുട്ടിയുടെ കരച്ചിൽ ശബ്ദം മാത്രം കേൾക്കുന്നു
Good Morning All
Happy Weekend to Gulf Pravasis...............
Good Morning
Happy Weekend to All.............
For all Akashavani lovers, who are missing it.
Most Kerala stations, Vividh Bharathi and 150+ stations available.
NewsOnAir App in Playstore.
https://play.google.com/store/apps/d...PMndvgTw-YnoCQ