സീസൺ 16 തുടങ്ങിയത് അതി ഗംഭീരം ആയിട്ടാണെന്നു നിങ്ങൾ ഏവർക്കും അറിയാമല്ലോ... എന്നാൽ അവസാനം ആരാലും ശ്രദ്ധിക്കപ്പെടാതെ വൃദ്ധ-സദനത്തിൽ ഒരു ഒഴിഞ്ഞ മൂലയിൽ ആയിരുന്നു. സീസൺ 17-നു ആ അവസ്ഥ വരില്ല എന്ന് നമുക്ക് വിശ്വസിക്കാം ....ആഗ്രഹിക്കാം ... ജയ് ഹിന്ദ് !!!