Page 117 of 296 FirstFirst ... 1767107115116117118119127167217 ... LastLast
Results 1,161 to 1,170 of 2960

Thread: Anything Thread S17

  1. #1161
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default


    സുഹൃത്തുക്കളെ,
    അവസാന മണിക്കൂറുകളാണ്.
    കടുത്ത മത്സരംതന്നെയാണ് നടക്കുന്നത്.
    ഓരോരുത്തരും കഴിവിന്റെ പരമാവധി വോട്ടുകൾ ഉറപ്പുവരുത്താൻ ശ്രമിക്കണം.

    ഈ പോസ്റ്റ് ഷെയർ ചെയ്യാതെ കോപ്പി ചെയ്തെടുത്ത് കൂടെയുള്ള ഫോട്ടോ സഹിതം പരമാവധി ആളുകൾ പോസ്റ്റ് ചെയ്യാമോ?
    ഒപ്പം ഫേസ്ബുക്കിൽ സജീവമായ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് അവരെകൊണ്ടും പോസ്റ്റ് ചെയ്യിക്കാമോ?
    ---------------------------------

    ഈ അവസാന നിമിഷം നമ്മൾ കൊടുക്കുന്ന സപ്പോർട്ട്* ഒരു മലയാളിയെ ചരിത്രത്തിലേക്ക്* നടത്തും...!! ഫിയൽരാവൻ പോളാർ സാഹസികയാത്രയിൽ പങ്കെടുക്കാനുള്ള ഓൺലൈൻ വോട്ടിംഗിൽ ഒരു ലക്ഷത്തിലധികം വോട്ട് നേടി മലയാളത്തിലെ ട്രാവൽ വ്ലോഗറും മലയാളിയുമായ അഷ്റഫ് എക്സൽ മുൻനിരയിലാണ്. എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്താൽ 60 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കാൻ കഴിയുന്ന ഏക വ്യക്തിയായി അഷ്റഫിന് മാറാൻ കഴിയും.

    വോട്ടുചെയ്യാനുള്ള ലിങ്ക്:
    https://polar.fjallraven.com/contestant/?id=7043
    ------------------------------------

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1162
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Morning All............

  4. #1163
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    namaskaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #1164
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #1165
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default


  7. #1166

    Default

    മുട്ടൻപറമ്പ് സർക്കാർ സ്കൂളിൽ അഞ്ച് വർഷമായി കായികാധ്യാപക നില്ലായിരുന്നു. നാട്ടുകാരുടെ നിരന്തര പ്രതിക്ഷേധത്തിനൊടുവിൽ സർക്കാർ കായികാധ്യാപകനെ നിയമിച്ചു.പുതിയ കായികധ്യാപകനായി രെഞ്ചൂസ് സർ ചുമതലയേറ്റു.


    ഒരു വെള്ളിയാഴ്ച ദിവസം ഒരു പെൺകുട്ടിയുടെ കാലിൽ ഒരു മുള്ളു കൊണ്ടു. ഇതു ശ്രദ്ധയിൽ പെട്ട രെഞ്ചൂസ് ഇത് പാമ്പ് കടിച്ചതാണന്ന് പറഞ്ഞ് ആ കുട്ടിയെ എടുത്തു കൊണ്ട് ആശുപത്രിയിൽ കൊണ്ടു പോകാൻ ഓടി.സഹ അധ്യാപികമാർ പാമ്പുകടിച്ചതല്ലെന്നും മുള്ളു കൊണ്ടതാണെന്നും പറഞ്ഞിട്ട് രെഞ്ചൂസ് സർ കേട്ടില്ല. കഷ്ടമെന്ന് പറയട്ടെ രെഞ്ചൂസ് സാറിന്റെ കാർ ഈ സമയം സ്റ്റാർട്ട് ആകുന്നില്ല. രെഞ്ചൂസ് ആ പെൺകട്ടിയേയും എടുത്തു കൊണ്ട് 50 km ഓടി ആശുപത്രിയിലെത്തിച്ചു.


    രണ്ട് മാസങ്ങൾ കഴിഞ്ഞു.ആ സ്കുളിലെ ഒരാൺകുട്ടിയെ പാമ്പു കടിച്ചു.ഇത് കണ്ട രെഞ്ചൂസ് സർ അനങ്ങാൻ പോലും പോയില്ല. സഹ അധ്യാപികമാർ പാമ്പാണ് കടിച്ചതെന്നും വേഗം ആശുപത്രിയിൽ കൊണ്ടു പോകണമെന്നും രെഞ്ചൂസ് സാറിനോട് അപേക്ഷിച്ചു. വേണമെങ്കിൽ മാതാപിതാക്കളെ വിളിച്ചു പറ അവർ വേണേൽ വന്നു ആശുപത്രിത്രിയിൽ കൊണ്ടു പോട്ടെ.. എനിക്ക് വേറെ പണിയുണ്ട്. രെഞ്ചൂസ് സർ കോപം കൊണ്ട് കത്തി.ആ കുട്ടിയുടെ അച്ചൻ വന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഞ്ച് ആശുപത്രിയിൽ ചിട്ടെടുപ്പിച്ച് ചീട്ടിന്റെ പണം വാങ്ങിയതിനു ശേഷം പറഞ്ഞു വിട്ടു.ആറാം ആശുപത്രിയിൽ ആ കുട്ടിയെ കിടത്തി. അറിവിന്റെ അക്ഷരങ്ങൾ ഉരുമ്മിയ ബോർഡിലേക്ക് കണ്ണുകളുയർത്താൻ ഇനി ആ ബാലന് കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുറേ കണ്ണുകൾ നിറഞ്ഞൊഴുകി.

  8. #1167
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Morning All.................

  9. #1168
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Happy Mamankam Day..................

  10. #1169
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    namaskaaaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #1170
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

  12. Likes wayanadan liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •