Happy Republic Day to All
Sponsored Links ::::::::::::::::::::Remove adverts | |
നമ്മള്*, ഇന്ത്യയിലെ ജനങ്ങള്‍*, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരര്‍*ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്*കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍*, അവസരങ്ങള്‍* എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്*ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാസഭയില്* വെച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്*പ്പിക്കുകയും ചെയ്യുന്നു.
Innu Republic Day okke aanu
aa title okke onnu change cheyyam @Naradhan
Hai all ellarkkum sukham aanenn vijarikkunn !! Kore nalukalkk sesam we vazhi vannu thanks ajayettan !! Bye
Sent from my ONEPLUS A6000 using Tapatalk
MEGASTAR KA MEGA FAN