Page 194 of 296 FirstFirst ... 94144184192193194195196204244294 ... LastLast
Results 1,931 to 1,940 of 2960

Thread: Anything Thread S17

  1. #1931
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    namaskaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1932
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Quote Originally Posted by BangaloreaN View Post
    Quarantine-inte cash vechittu samsarichal mathi.
    ചെലവ് വഹിക്കാൻ കഴിയുള്ളവർ വഹിക്കണം
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #1933
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Quote Originally Posted by BangaloreaN View Post
    വലിയ പ്രതീക്ഷകളുമായാണ് വയനാടൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. ഈ കൊറോണക്കാലത്ത് ജന്മ നാടിന്റെ കരുതലിൽ കഴിയാം എന്നത് അയാളിൽ അതിയായ ആശ്വാസം ഉളവാക്കി, എന്നാൽ ക്വാറന്റൈൻ ചെലവ് വഹിക്കണം എന്നത് അയാളെ വിഷമിപ്പിച്ചു.
    വിമാനത്താവളത്തിലെ കൌണ്ടർ-ഇൽ ഏതു തരാം ക്വാറന്റൈൻ വേണം എന്ന് സംഘാടകർ ചോദിച്ചു.
    വയനാടൻ : "സൗജന്യം ഉണ്ടോ"
    സംഘാടകർ : " ആ പരിപാടി ഇല്ല"
    വയനാടൻ : " ഞാൻ സഖാവാണ്"
    സംഘാടകൻ : "സമരത്തിനൊന്നും കണ്ടിട്ടില്ലല്ലോ"
    വയനാടൻ : "ഞാൻ സൈബർ സഖാവാണ്"
    സംഘാടകർ : " എങ്കിൽ ഒരെണ്ണം ശെരിയാക്കാം, ആരും അറിയരുത്"
    വയനാടന് സന്തോഷമായി, നമ്മുടെ പാർട്ടി ഭരിക്കുന്നതിന്റെ ഓരോ ഗുണങ്ങളേ ...

    ഏറ്റവും പിന്നിലെ വാഹനം വായനടനെയും കയറ്റി യാത്രയായി. കണ്ണൂർ ഭാഗത്തു മാത്രമുള്ള ഒരു പ്രത്യേക തരം കാറ്റേറ്റ് വയനാടൻ മയങ്ങിപ്പോയി.
    ഉറക്കം ഉണർന്നപ്പോൾ ഒരു ചുവന്ന കെട്ടിടത്തിന് മുന്നിൽ വണ്ടി നിന്നു .
    പാർട്ടി ഓഫീസിൽ ആണോ ക്വാറന്റൈൻ , മുജ്ജന്മ സുകൃതം, വയനാടൻ മനസ്സിലോർത്തു.
    വയനാടൻ : "ലാൽ സലാം സഖാക്കളേ, ഇത് ഏതു ലോക്കൽ കമ്മിറ്റി ആണ്"
    ഡ്രൈവർ : "കൂളിംഗ് ഗ്ലാസ് ഊരി നോക്കെടാ"
    കൂളിംഗ് ഗ്ലാസ് ഊരിയ വയനാടൻ ഞെട്ടി, നാവു തളർന്നു, നട്ടെല്ലിൽ ഒരു തരിപ്പ്, സപ്ത നാഡികളും തളരും പോലെ ...........
    മുന്നിൽ കാവി നിറത്തിൽ ഒരു കെട്ടിടം, ചുറ്റും നോക്കി; ഊരിപ്പിടിച്ച വാളുകൾ.
    .................................................. ......................
    .................................................. ..
    ...................

    ആ കാവി കെട്ടിടം വയനാട്ടിൽ കാണില്ല
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #1934
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Quote Originally Posted by Naradhan View Post
    Yes. Pravaasi oru daridravaasi ...
    പ്രവാസികൾ ഒരിക്കലും ദരിദ്രവാസികളല്ല
    അങ്ങനെയാണെന്ന് ചിലർ വരുത്തി തീർക്കുന്നു ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷെ രാഷ്ട്രീയ നേട്ടത്തിന് മുതല കണ്ണീർ ഒഴുക്കുന്ന പോലെ അല്ല കാര്യങ്ങൾ
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #1935
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

  7. #1936
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    hello , this olivia is making problem......plz say her keep quite
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  8. #1937
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by wayanadan View Post
    പ്രവാസികൾ ഒരിക്കലും ദരിദ്രവാസികളല്ല
    അങ്ങനെയാണെന്ന് ചിലർ വരുത്തി തീർക്കുന്നു ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷെ രാഷ്ട്രീയ നേട്ടത്തിന് മുതല കണ്ണീർ ഒഴുക്കുന്ന പോലെ അല്ല കാര്യങ്ങൾ
    സൌജന്യമായി കൊണ്ട് പോകാം എന്ന് പറഞ്ഞു എയര്* ഇന്ത്യ ആദ്യം വഞ്ചിച്ചു
    ക്വരന്റിന്* സൌജന്യം ആണെന്ന് പറഞ്ഞു സഖാവും രണ്ടാമത് വഞ്ചിച്ചു
    ഇരുപതിനായിരം കോടിയുടെ കാര്യം പറഞ്ഞു മോഡിയും പിന്നീട് വഞ്ചിച്ചു
    വഞ്ചനകള്* എറ്റു വാങ്ങാന്* പ്രവാസിയുടെ ജന്മം ഇനിയും ബാക്കി....
    Last edited by Naradhan; 05-29-2020 at 11:44 PM.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #1938
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    namaskaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #1939
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    Quote Originally Posted by Naradhan View Post
    സൌജന്യമായി കൊണ്ട് പോകാം എന്ന് പറഞ്ഞു എയര്* ഇന്ത്യ ആദ്യം വഞ്ചിച്ചു
    ക്വരന്റിന്* സൌജന്യം ആണെന്ന് പറഞ്ഞു സഖാവും രണ്ടാമത് വഞ്ചിച്ചു
    ഇരുപതിനായിരം കോടിയുടെ കാര്യം പറഞ്ഞു മോഡിയും പിന്നീട് വഞ്ചിച്ചു
    വഞ്ചനകള്* എറ്റു വാങ്ങാന്* പ്രവാസിയുടെ ജന്മം ഇനിയും ബാക്കി....
    ക്വരന്റിന്* സൌജന്യം ആണെന്ന് പറഞ്ഞു സഖാവും രണ്ടാമത് വഞ്ചിച്ചു
    oru va InchANAYUMILLA
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #1940
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    namaskaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •