Page 195 of 296 FirstFirst ... 95145185193194195196197205245295 ... LastLast
Results 1,941 to 1,950 of 2960

Thread: Anything Thread S17

  1. #1941
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default


    Nigkal adutha @karuppaayi aavanulla purapadilano?

    Quote Originally Posted by BangaloreaN View Post
    വലിയ പ്രതീക്ഷകളുമായാണ് വയനാടൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. ഈ കൊറോണക്കാലത്ത് ജന്മ നാടിന്റെ കരുതലിൽ കഴിയാം എന്നത് അയാളിൽ അതിയായ ആശ്വാസം ഉളവാക്കി, എന്നാൽ ക്വാറന്റൈൻ ചെലവ് വഹിക്കണം എന്നത് അയാളെ വിഷമിപ്പിച്ചു.
    വിമാനത്താവളത്തിലെ കൌണ്ടർ-ഇൽ ഏതു തരാം ക്വാറന്റൈൻ വേണം എന്ന് സംഘാടകർ ചോദിച്ചു.
    വയനാടൻ : "സൗജന്യം ഉണ്ടോ"
    സംഘാടകർ : " ആ പരിപാടി ഇല്ല"
    വയനാടൻ : " ഞാൻ സഖാവാണ്"
    സംഘാടകൻ : "സമരത്തിനൊന്നും കണ്ടിട്ടില്ലല്ലോ"
    വയനാടൻ : "ഞാൻ സൈബർ സഖാവാണ്"
    സംഘാടകർ : " എങ്കിൽ ഒരെണ്ണം ശെരിയാക്കാം, ആരും അറിയരുത്"
    വയനാടന് സന്തോഷമായി, നമ്മുടെ പാർട്ടി ഭരിക്കുന്നതിന്റെ ഓരോ ഗുണങ്ങളേ ...

    ഏറ്റവും പിന്നിലെ വാഹനം വായനടനെയും കയറ്റി യാത്രയായി. കണ്ണൂർ ഭാഗത്തു മാത്രമുള്ള ഒരു പ്രത്യേക തരം കാറ്റേറ്റ് വയനാടൻ മയങ്ങിപ്പോയി.
    ഉറക്കം ഉണർന്നപ്പോൾ ഒരു ചുവന്ന കെട്ടിടത്തിന് മുന്നിൽ വണ്ടി നിന്നു .
    പാർട്ടി ഓഫീസിൽ ആണോ ക്വാറന്റൈൻ , മുജ്ജന്മ സുകൃതം, വയനാടൻ മനസ്സിലോർത്തു.
    വയനാടൻ : "ലാൽ സലാം സഖാക്കളേ, ഇത് ഏതു ലോക്കൽ കമ്മിറ്റി ആണ്"
    ഡ്രൈവർ : "കൂളിംഗ് ഗ്ലാസ് ഊരി നോക്കെടാ"
    കൂളിംഗ് ഗ്ലാസ് ഊരിയ വയനാടൻ ഞെട്ടി, നാവു തളർന്നു, നട്ടെല്ലിൽ ഒരു തരിപ്പ്, സപ്ത നാഡികളും തളരും പോലെ ...........
    മുന്നിൽ കാവി നിറത്തിൽ ഒരു കെട്ടിടം, ചുറ്റും നോക്കി; ഊരിപ്പിടിച്ച വാളുകൾ.
    .................................................. ......................
    .................................................. ..
    ...................



  2. Likes wayanadan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1942
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Morning All...........

  5. #1943
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    namaskaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #1944
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Hi All . . .


    Ellaa FKyans inum Sugham aanu ennu karuthunnu


    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  7. #1945
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Morning All...................

  8. #1946
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    namaskaaaaaaaaaaaaaaaram
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #1947
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,163

  10. #1948
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by bangalorean View Post
    durupayogam cheythaaal ...
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #1949
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,163

    Default

    Quote Originally Posted by wayanadan View Post
    durupayogam cheythaaal ...
    smiley ittu teacher-inte image post cheyyunnathu durupoyogam aanu.

  12. #1950
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Pakshe aa Teacher Super aayirunnu.
    1 standard ile pillere engine padipikanam ennu nannayittu ariyavunna teacher]

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •