Good Morning................
Haapy & Safe Week Ahead.............
veendum goodmorning thread aayo othu...
Sponsored Links ::::::::::::::::::::Remove adverts | |
Good Morning................
Haapy & Safe Week Ahead.............
കുങ്കുമലയിൽ ഏകദേശം നൂറ്റമ്പതോളം ആളുകൾ മാത്രമേ താമസമുള്ളൂ. സാമ്പത്തികമായി അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.എന്തെങ്കിലും രോഗം വന്നാൽ ടൗണിൽ പോയി മരുന്നു വാങ്ങാനുള്ള പണം പോലും അവർക്കില്ലായിരുന്നു. എങ്കിലും രമണിക്കു മാത്രം സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലായിരുന്നു.
അങ്ങനെയിരിക്കെ അവിടെ ഒരു ഹോമിയോ ഡോക്ടർ എത്തി. ഡോ. രെഞ്ചൂസ്.നാട്ടുകാരെല്ലാം കൂടി ഓലകൊണ്ട് ഒരു ആശുപത്രി നിർമ്മിച്ചു.
ആശ്വാസം ഹോമിയോ ക്ലിനിക്ക് എന്ന് പേരിട്ടു.ക്രിമികടി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്കുള്ള ചികിൽസ അവിടെയുണ്ടായിരുന്നു. ഹോമിയോ ക്ലിനിക്കിൽ തന്നെയായിരുന്നു രെഞ്ചൂസിന്റ താമസം. ഡോ. രെഞ്ചൂസ് വന്നതോടെ രമണിയുടെ അസുഖം നന്നായി കുറഞ്ഞു.
കാലങ്ങൾ കഴിഞ്ഞു. ഒരു മഴക്കാല രാത്രി .ശക്തമായ മഴ. പെട്ടെന്ന് ഒരു ഉരുളു വന്നു. ആ നാടു മുഴുവൻ ഒലിച്ചു പോയി. ആശ്വാസം ഹോമിയോ ക്ലിനിക്ക് ഒലിച്ചു പോയി. എല്ലാ വീടുകളും ഒലിച്ചു പോയി. എല്ലാവരും മരിച്ചു. ഒരു പാറയുടെ മുകളിൽ ആയിരുന്നു രമണിയുടെ വീട്. അതിനാൽ രമണിയുടെ വീടിനു ഒന്നും സംഭവിച്ചില്ല.
ആശുപത്രിയില്ലാത്ത മിട്ടിൽ മല. അവിടെയെത്തിയ ഡോ.രെഞ്ചൂസ് അവിടെയും ഒരാശുപത്രി സ്ഥാപിച്ചു. മിട്ടിൽമല ഉഷയായിരുന്നു ആദ്യത്തെ രോഗി.ഉഷയുടെ വീടും ഒരു പാറയുടെ പുറത്തായിരുന്നു. മെബൈൽ റേഞ്ച് തീരെയില്ലാത്ത നാട് .വീട്ടിലെത്തിയ ഉഷ ഫോണിലെ മിസ്ഡ് കോൾ അലർട്ട് ശ്രദ്ധിച്ചു.
You've 123 missed call(s) from Dr.Renjuus .Last call: 4-6-2019 11.15 am .Enjoy Hellotunes, Sports updates and Latest NEWS,call 300450(tollfree)
When truth is a fantasy, reality lies ..
Narayana ... Narayana ...
🕌☪️☪️☪️🕌☪️☪️☪️🕌☪️☪️☪️🕌
☪️🕌🕌🕌☪️🕌🕌🕌☪️🕌🕌🕌☪️
Eid mubarak
Eid Mubarak to all
Sent from my Moto G (5S) Plus using Tapatalk
🌿🌾☘️🍁🍀🌺🌴🌹🌳🌻🍓🍋🍏🍅🍍🍇🥕
🦚🦢🕊️🦜🐦🐢🐍🐛🦋🐬🐠🦀🦐🦞🐿️🐐🐑🐄🐕🐅