@selina ...................
namaskaaaaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
@selina ...................
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
namaskaaaaaaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
വിസിറ്റിങ് കാര്‍*ഡ് രൂപത്തില്‍* പി.വി.സി ആധാര്‍* കാര്‍*ഡ് സ്വന്തമാക്കാം
Image:UIDAI Website
വിസിറ്റിങ് കാര്‍*ഡ് രൂപത്തില്‍* പി.വി.സി ആധാര്‍* കാര്‍*ഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷന്‍* അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാര്‍*ഡ് നല്*കുന്നത്.
ഡിജിറ്റല്‍* സൈന്‍*ചെയ്ത ക്യുആര്‍* കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാര്‍*ഡിലുണ്ടാകും. ആധാര്‍* ഉടമകള്‍*ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍*ലൈനായി കാര്‍*ഡിന് അപേക്ഷിക്കാം. തപാല്‍* ചാര്*ജ്, ജിഎസ്ടി എന്നിവ ഉള്*പ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റില്‍* കാര്‍*ഡ് ഉടമയുടെ കൈവശമെത്തും.
ചെയ്യേണ്ടത്
- ഇതിനായി ഔദ്യോഗിക വെബ്*സൈറ്റില്‍* കയറുക. https://residentpvc.uidai.gov.in/order-pvcreprint
- ആധാര്‍* നമ്പര്‍* നല്*കുക. മൊബൈലില്‍* ലഭിക്കുന്ന ഒ.ടി.പി നമ്പര്‍* സൈറ്റില്‍* നിര്*ദിഷ്ട സ്ഥലത്ത് ചേര്*ക്കുക.
- കാര്‍*ഡുടമയുടെ അടിസ്ഥാന വിവരങ്ങള്‍* അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാര്‍*ഡിലെ വിവരങ്ങള്‍* ഉറപ്പുവരുത്താം.
- അതുകഴിഞ്ഞാല്‍* 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാര്‍*ഡ്, ഡെബിറ്റ് കാര്‍*ഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്.
- പണമടച്ചുകഴിഞ്ഞാല്‍* ഭാവിയില്‍* സ്റ്റാറ്റസ് പരിശോധിക്കാന്‍* ഒരു നമ്പര്‍* ലഭിക്കും.
- പിന്നീട് തപാലില്‍* കാര്‍*ഡ് ലഭിക്കും.