Sponsored Links ::::::::::::::::::::Remove adverts | |
കൊള്ളാലോ... calendar മുങ്ങി കിടക്കുന്നതിലൂടെ എണ്ണപ്പെട്ട ദിവസങ്ങളുടെ ഭീതിയും, ശ്രീകൃഷ്ണൻ മുങ്ങി കിടക്കുന്നതിലൂടെ ദൈവത്തിനും മുകളിൽ ആണ് പ്രകൃതിയെന്ന യാഥാർഥ്യവും, വിവാഹ ഫോട്ടോ മുങ്ങികിടക്കുന്നതിലൂടെ ബന്ധങ്ങൾ പോലും ഒലിച്ചുപോവുന്ന വെള്ളപൊക്കത്തിന്റെ ഭീകരതയും... മൂന്നു ഷോട്ടിൽ വെള്ളപൊക്കത്തിന്റെ മൊത്തം രൗദ്രതയും ഉജ്ജ്വലമായിട്ടു തന്നെ ജയരാജ് സാർ കാണിച്ചിരിക്കുന്നു...