Page 1 of 2 12 LastLast
Results 1 to 10 of 11

Thread: വ്യവസ്ഥിതികൾക്കെതിരേ പായുന്ന ഉണ്ട!

  1. #1

    Default വ്യവസ്ഥിതികൾക്കെതിരേ പായുന്ന ഉണ്ട!


    വ്യവസ്ഥിതികൾക്കെതിരേ പായുന്ന ഉണ്ട

    ഘന-രാഷ്ട്രീയ മാഫിയകൾ അരങ്ങ്*വാഴുന്ന, ഒഢീഷ- ആന്ധ്ര- തെലുങ്കാന- ഛത്തീസ്ഗഡ്* സംസ്ഥാനങ്ങൾ അതിരുകൾ പങ്കിടുന്ന അതിവിശാല ഭൂമിക.
    അവടെ തീവ്രവാദത്തിനും ഭരണകൂടത്തിനുമിടയിൽ, ജന്മിത്വത്തിനും ജനാധിപത്യത്തിനുമിടയിൽ അസ്ഥിത്വം നഷ്ടമാവുന്ന ഡക്കാൺതടത്തിൻ്റെ ആദിമ അവകാശികളായ ആസ്ട്രോഏഷ്യാറ്റിക്* ഗോത്രസമൂഹങ്ങളുടെ അതിജീവന പോരാട്ടത്തെ 'പരിഷ്*കൃത' സമൂഹം മറ്റൊരു പേരിട്ട്* വിളിക്കുന്നു.

    മാവോവാദികളോട്* ഏറ്റുമുട്ടാൻ, ആയുധങ്ങളേക്കാൾ, ആത്മബലം കൈമുതലാക്കിയ, നാട്ടിൽ SFI യുവമോർച്ചക്കാരെ മാത്രം നേരിട്ട് പരിചയമുള്ള കേരളപോലീസിൻ്റെ ഒരു സംഘം ബസ്തറിലേക്ക്*. തൻ്റെ സർവ്വീസ് ജീവിതത്തിൽ ഇന്നേവരെ ഒരു കള്ളനെപ്പോലും ഓടിച്ചു പിടിച്ചിട്ടില്ലാത്ത SI മണിയാണ്* അവരുടെ നേതാവ്. ഇത് അവരുടെ കൂടി അതിജീവന കഥയാണ്*.

    അധികാരികൾ, നിയമപാലകർ, പോരാളികൾ, മാഫിയകൾ, രാഷ്ട്രീയക്കാർ, സാദാ ജനങ്ങൾ... ഇരകളും വേട്ടക്കാരും പുനർനിർവചനം ചെയ്യപ്പെടുന്നു ഇവിടെ. യഥാർത്ഥ ഛിദ്ര ശക്തികളും സാമൂഹ്യ ദ്രോഹികളും അനാവരണം ചെയ്യപ്പെടുന്നു.

    മധ്യേന്തൃൻ ദരിദ്രഗ്രാമീണ ജീവിതമുഖങ്ങൾക്ക്* കേരളത്തിലെ ജീവിതസാഹചര്യങ്ങളുമായുള്ള അമ്പരപ്പിക്കുന്ന വൈജാത്യം പ്രകടം. 50 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും കേരള പോലീസിനു നേരേ ഒരു ഉണ്ട പോലും fire ചെയ്യപ്പെട്ടില്ല എന്നതും ഒരു അറിവാണ്. ഇത്തരം അതുല്യ റിക്കോർഡ് ലോകത്ത്* മറ്റ് ഏതെങ്കിലും പോലീസ് സേനക്ക്* അവകാശപ്പെടാൻ ഉണ്ടാവുമോ എന്ന് സംശയമാണ്*. കേരളത്തിൻ്റെ സമാധാന സഹവർത്തിത്വ സംസ്*കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാവുന്നു ഇത്.

    ഒരു wholesome entertainer പ്രതീക്ഷിച്ച്* പോയാൽ നിരാശപ്പെട്ടേക്കാം. ക്ഷമാപൂർവ്വമായ, ഗൗരവകരമായ കാഴ്ച ആവശ്യപ്പെടുന്നുണ്ട്* ഖാലിദ് റഹ്മാൻ്റെ ഉണ്ട.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks machaa.Kidu rvw

  4. #3
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks.................................

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    thanks chandru bhai

  6. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Chandru...

  7. #6

    Default

    Thanks for the great review

  8. #7

    Default

    Thanks for the review

  9. #8

  10. #9
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Eagerly waiting for uae release..... political angle koode undalle????
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  11. #10

    Default

    Athanu highlight 👍

    Quote Originally Posted by PEACE THRU WAR View Post
    Eagerly waiting for uae release..... political angle koode undalle????

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •