Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: ഉണ്ടയുടെ രാഷ്ട്രീയം

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default ഉണ്ടയുടെ രാഷ്ട്രീയം


    ഉണ്ട യുടെ രാഷ്ട്രീയം

    എന്താണ് ഉണ്ടകൾ?അവയ്ക്കു എപ്പോഴാണ് സ്വന്തമായൊരു അസ്തിത്വവും ഉണ്ടാവുന്നത്. അതോ അങ്ങനെ ഒന്ന് ഒരിക്കലും ഉണ്ടാവുന്നില്ല? വെടി വെക്കുന്നവന്റെയോ അതോ വെടി പൊട്ടിക്കുന്ന തോകിന്റെയോ ശരികൾ പെകേറുന്ന നിസ്സഹായരാണോ ഉണ്ടകൾ? ഇവിടെ വെടിവെപ്പുകാരനും തോക്കുമെല്ലാം സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികളും അവയെ ഭരിക്കുന്നവരും ആണ്..എന്തിനെന്നോ ഏതിനെന്നോ അറിയാതെ അവർ അവരുടെ ലക്ഷ്യങ്ങൾക്കായി വെടി വെച്ച് കൊണ്ടിരുന്നപ്പോൾ ബാക്കിയാവുന്നത് കുറെ ഉണ്ടകൾ മാത്രമാണ്.. ഈ സിനിമയിലെ കുറെ മനുഷ്യരെ പോലെ...

    നിസ്സഹായത ആണ് ഉണ്ടകളുടെ പ്രധാന പ്രശ്നം.. അവര്ക് ചെയ്യാൻ ഒന്നുമില്ല.. എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകേണ്ട അവസ്ഥ.. വെടി വെച്ചവനും വെടി കൊള്ളേണ്ടവനും ഒന്നും തനെ ഉണ്ടകളെ മാനിക്കുന്നില്ല.. അങ്ങനെ ഒരു ചേഞ്ച്* ആണ് ഇന്നത്തെ വ്യവസ്ഥിതിയുടെ മൂലധനം...

    പോക്കറ്റടിക്കുന്ന കള്ളനെ പിടിക്കുന്നില്ലേ സാറേ എന്ന് ചോദിക്കുന്നവരോട് ഇതിലും വലിയ കള്ളന്മാർ വേറെ ഉണ്ട് എന്ന് പറയുന്നതും, വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും ആദിവാസിയെന്ന പേരിൽ മാറ്റി നിർത്തപ്പെടുന്നുന്ന ഒരാളോട് അയാൾക് വേണ്ടി അയാൾ തന്നെ സംസാരിക്കട്ടെ എന്ന് പറയുന്ന തഴയപ്പെട്ട ശബ്ദങ്ങളുടെ രാഷ്ട്രീയവും നമ്മുക്ക് ഉണ്ടയിൽ കാണാം..തന്റെ മകൻ Maoist അല്ലെന്നു പറഞ്ഞു പോലീസ് ജീപ്പിന്റെ പിന്നാലെ പോകുന്ന ഒരച്ഛനും അയാളുടെ നിസ്സഹായതയും കൂട്ടിവായിക്കുമ്പോൾ ഉണ്ട നിസ്സഹായതയുടെ കഥയാണ് എന്ന് മനസിലാകും..

    ഇത്രയും രാഷ്ട്രീയം പറഞ്ഞു വെക്കുന്ന സിനിമക്ക് പക്ഷെ ഉൾകൊള്ളാൻ കഴിയാതെ പോയ ചിലതുമുണ്ട്.. ചില ഉത്തരങ്ങൾ പറയേണ്ട കടമ സിനിമയ്ക്കു ഉണ്ടായിരുന്നു.ഇങ്ങനെ നിസ്സഹായതയുടെ കഥ പറഞ്ഞപ്പോൾ ഈ നിസ്സഹായതയെ ശക്തി പെടുത്തുന്നത് എതിർ വശത്തു maoist രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചു കൊണ്ടാണ്..സിനിമയിൽ ഒരു ഭീകരവാദ രാഷ്ട്രീയാമായി മാത്രം നിലനിൽക്കാന് വിധിക്കപ്പെട്ടവർ.. അവരും ഉണ്ടകൾ തനെയല്ലേ? അവരുടെ നിസ്സഹായത എന്നൊന്നില്ല? White vs black dualism പോലെ ഇവിടെ ഒന്നിനെ ശക്*തിപ്പെടുത്തുന്നത് മറ്റൊന്നിന്റെ ഭീകരത പറഞ്ഞു കൊണ്ടാണ്.. അവർക്ക് പറയാനുള്ളതും കേൾക്കാനുള്ളതുമെല്ലാം സിനിമയിൽ നിശബ്ദമാണ്.. ഇനി ഇത് നിങ്ങടെ മണ്ണാണ് ഇവിടുന്നു ഒരിക്കലും പോകരുത് എന്ന് പറയുന്നവരോട് അതിനെന്തു ചെയ്യണം എന്നൊന്നും മണി സാറിന്റെ കഥാപാത്രം പറയുന്നില്ല.. അയാളുടെ നിസ്സഹായത ആണോ അതെന്നു ചോദിച്ചാൽ അവടെ സിനിമയുടെ അവസാന രംഗങ്ങളെ വിമർശിച്ചേ മതിയാവു.. അതുവരെ പറഞ്ഞു വെച്ച BLACK എന്നാ DUAL നെ മാറ്റി വെച്ച് ഒരു brown മുന്നോട്ട് വരുന്നു.അതായതു ഒരു പൊളിറ്റിക്കൽ പാർട്ടിയും അവയുടെ നേതാക്കളും ഗുണ്ടകളും election അട്ടിമറിക്കാനുള്ള ശ്രമങ്ങളും എല്ലാം..അപ്പോ കറുപ്പിനെന്തു സംഭവിച്ചു? കറുപ്പ് brown ആയതെങ്ങനെ? സിനിമയ്ക്കു ഉത്തരമില്ല.. എന്നാൽ തനിക് എതിര്വശത്തുള്ളത് black ആണേലും brown ആണേലും ഇനി Green/blue ആണേലും വേണ്ടില്ല അവരുടെ കൈയിൽ എന്തോകെ ആയുധങ്ങൾ ഉണ്ടായാലും വേണ്ടില്ല ഞങ്ങള്ക്ക് ഞങ്ങളുടെ താനിത് ആയുധമുറ അറിയാമെന്നു പറഞ്ഞു യുക്*തിയില്ലാതെ പ്രതിരോധിക്കാൻ ചെല്ലുന്നത് അതുവരെ പറഞ്ഞു വെച്ച നിസ്സഹായതയെ അല്ല മറിച്ചു വെടിവെപ്പുകാരന്റെയും വെടിയുടെയും രാഷ്ട്രീയത്തെ അതിന്റെ തെറ്റുകളെ അറിഞ്ഞുകൊണ്ട് ഏറ്റുപിടിക്കുന്നത് പോലെയാണ്.. അവിടെയാണ് സിനിമ അതുവരെ പറഞ്ഞ pollitics നിശബ്ദമാവുന്നത്.. ഉന്നയിച്ച ചോദ്യങ്ങൾക് ഉത്തരം പറഞ്ഞില്ലേലും ഇങ്ങനെ ഒരു വ്യവസ്ഥിതിയോടുള്ള കൂറ് കാണിക്കൽ രാഷ്ട്രീയമില്ലായ്മ തനെയാണ്..കൈയിലുള്ള 7 ഉണ്ടകൾ ഉന്നം കൊള്ളാതെ വന്നപ്പോഴും അവസാനത്തെ ഉണ്ട ഉന്നം നോക്കാതെ വെച്ചപ്പോൾ ലക്ഷ്യം കാണുന്നതൊക്കെ മേൽ പറഞ്ഞ രാഷ്ട്രീയമില്ലായ്മ തനെയാണ്.. ഇവിടെ ഭരിക്കുന്നവരും വ്യവസ്ഥികളും മുന്നോട്ട് വെക്കുന്ന ഒരുതരം ചീപ്പ്* ഹീറോയിസം മാത്രമായി മാറുന്നുണ്ട് e രംഗങ്ങൾ.. ഒരു തെലുഗ് പടം ക്ലൈമാക്സ്* പോലെ...

    ഉണ്ടയുമായി പോകുന്നവർ ഉണ്ട കാണാൻ ഇല്ലെന്നു പറയുന്ന ഒരു രംഗം ഉണ്ട്... ഉണ്ട ആരെടുത്തു...എങ്ങനെ മിസ്സ്* ആയി... ആരേലും മനഃപൂർവം ചെയ്തതാണോ അതോ അവർ തനെ അങ്ങോട്ട് പോകാനുള്ള പേടി കാരണം മാറ്റിയതാണോ എന്നൊന്നും കാണിക്കാതെ ഒരു കുരങ്ങൻ വന്നു ഖോഷ്ടി കാണിക്കുന്ന ലാസ്റ്റ് ഷോട്ട് പ്രിയപെട്ടതാവുന്നുണ്ട്...എല്ലാ വ്യവസ്ഥിതികളോടും നേരെ അത്രയേലും ചെയ്യാൻ ആ കുരങ്ങന് കഴിയുന്നുണ്ട്..ഒന്നിന്റെയും ഭാഗമല്ലാത്തതു കൊണ്ടാവാം...അല്ലേൽ അതും ഉണ്ട ആവുമായിരുന്നു അതും നിസ്സഹായമവുമായിരുന്നു അതിന്റെ ശബ്ദവും ഇല്ലാതാവുമായിരുന്നു....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Good review ...

    Thaan cinema kandath ente thottaduth irunnu thanne alle ...

    Nhan kanda jaison ingane alla

    Sent from my Moto G (5S) Plus using Tapatalk

  4. Likes Balram, ACHOOTTY liked this post
  5. #3
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Quote Originally Posted by Don David View Post
    Good review ...

    Thaan cinema kandath ente thottaduth irunnu thanne alle ...

    Nhan kanda jaison ingane alla

    Sent from my Moto G (5S) Plus using Tapatalk
    Athendha?????

  6. #4

    Default

    എടോ ജൈസാ താൻ ഒരുപാട് ആലോചിച്ചു കൂട്ടി അല്ലൈ?

    വേണ്ടായിരുന്നു

    ഇത് വെറുമൊരു സിനിമ അല്ലയ്.

    Thanks...

    Good views...

  7. #5

    Default

    Quote Originally Posted by Don David View Post
    Good review ...

    Thaan cinema kandath ente thottaduth irunnu thanne alle ...

    Nhan kanda jaison ingane alla

    Sent from my Moto G (5S) Plus using Tapatalk

    അത് ഉണ്ട കണ്ട കൊണ്ട് അല്ല

    കൊണ്ട കൊണ്ട

    ഇനീം ശ്രദ്ധിക്കണം.

  8. #6
    FK Citizen AJAY's Avatar
    Join Date
    Apr 2008
    Location
    KOLLAM
    Posts
    9,149

    Default

    Bheekara review aayi poyallo....??sathyathil onnum manasilayilla... social media yil karangi nadakkan sadyatha ulla review....

  9. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    thanks jaison

  10. #8
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Quote Originally Posted by Achayanthanni View Post
    എടോ ജൈസാ താൻ ഒരുപാട് ആലോചിച്ചു കൂട്ടി അല്ലൈ?

    വേണ്ടായിരുന്നു

    ഇത് വെറുമൊരു സിനിമ അല്ലയ്.

    Thanks...

    Good views...
    Thanks bhai..New member analle..ividate ente reviews history ariyunna aalukalk ithoke sadharanam ayirikum...ithilum valiya chindakalaum teriviliyum okea nadnnittund fkyil :)

  11. #9
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    Quote Originally Posted by AJAY View Post
    Bheekara review aayi poyallo....??sathyathil onnum manasilayilla... social media yil karangi nadakkan sadyatha ulla review....
    cinema kando bhai?

  12. #10
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks for the review..

    But കിളി പോയി...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •