Page 72 of 74 FirstFirst ... 22627071727374 LastLast
Results 711 to 720 of 732

Thread: PADAVETTU ◄║╝★ Nivin Pauly ★ Liju Krishna ★ Aditi Balan ★ Positive Reports All Over

  1. #711
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,489

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #712
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,489

    Default


  4. #713
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വില്ലൻ ഗീതു മോഹൻദാസ്; സത്യം ഡബ്ല്യുസിസി അറിയണം: പരാതിയുമായി പടവെട്ട് ടീം





    പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ. ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കണം. പടവെട്ടിന്റെ അണിയറപ്രവർത്തകരോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഡബ്ല്യുസിസി ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്നും ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നുവെന്നും പടവെട്ട് ടീം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

    കുറിപ്പിന്റെ പൂർണ്ണരൂപം

    സത്യം ഡബ്ല്യുസിസി അറിയണം. ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യുസിസി വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല.
    തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. *ഡബ്ല്യുസിസി എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാധിപത്യ ബോധമില്ലായ്മയാണ്. സംഘടന ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.
    വിമർശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പോലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദേശങ്ങൾ നൽകേണ്ടതാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യുസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.

    വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.

    പ്രിവിലേജ് ഉള്ളവർക്ക് സത്യത്തിന്റെ കുത്തകയുണ്ട് എന്ന നുണക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു. സത്യം ജയിക്കട്ടെ.


    പടവെട്ട് സിനിമയുടെ തിരക്കഥയില്* മാറ്റം വരുത്തണമെന്ന ഗീതു മോഹൻദാസിന്റെ നിര്*ദേശം അനുസരിക്കാതിരുന്നതിന് അവർ തന്നെഅപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് സംവിധായകൻ ലിജു കൃഷ്ണ ആരോപിച്ചിരുന്നു. സിനിമയുടെ റിലീസിന് ശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ലിജു ആരോപണമുന്നയിച്ചത്.ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്*റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്*റെ പേരുപോലും സിനിമയിൽ നിന്നും മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.

    ലിജുവിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ഡബ്ല്യുസിസി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവന്നിരുന്നു.സിനിമയുടെ പ്രദര്*ശനം ആരംഭിച്ചതേയുള്ളൂ എന്ന കാരണത്താലും നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതിനാലുമാണ് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും ഉണ്ടാകാത്തതെന്ന് ഡബ്ല്യുസിസി പ്രസ്താവനയിൽ പറയുന്നു. ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും ലിജു വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായെന്നും സംഘടന പറയുന്നു.


  5. #714
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Streaming On Netflix From Nov 25



    Sent from my M2010J19CI using Tapatalk

  6. #715

    Default

    Kandu
    Nice one
    Nivin was good

  7. Likes Sree Tcr liked this post
  8. #716

    Default

    Kandu, definitely one among my favourites this year.
    Slow, but damn effective
    Performances ellam top Terrific background score
    Quality written all over the product
    24" screenil ithra effective aayrnel definitely kidilan theatre experience aayirunnene, missed it

    Overall very good watch for me

  9. #717

    Default

    Class movie, personally liked it much better than JGM!

  10. #718

    Default

    Padam kandu, isshtapettilla

    Climax okke maha bore, ithu realistic aano star ennu aano climax kondu udheshikkunnathu

  11. #719
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Padam kandu . Good theme . But Script , Direction , Performance ellam mosham . Shammi was gud , baki oke durantham . 1st 30 minutes kananekil nalla kshama venam . Orupadu sthalangalil nalla lag .... Indiaye oru pachyath wardil othukkiya brilliance super tane ...

  12. Likes Movie Lover liked this post
  13. #720
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    വളരെ ശ്രമിച്ചു കണ്ടു.. ഒട്ടും എന്റർടൈൻമെന്റ് വാല്യൂ ഇല്ലാത്തതു സൂപ്പർ ബോറിങ് സ്ക്രിപ്റ്റ്.. നല്ല lag....ഇതിന് കുറെ പോസിറ്റീവ് റിവ്യൂ വന്നതിൽ അത്ഭുതം.. നിവിൻ പോളിടെ സിനിമ എന്നാൽ പ്രേക്ഷരുടെ ക്ഷമ പരീക്ഷിക്കുന്നത് എന്നാ കീഴ്*വഴക്കം തെറ്റിച്ചില്ല... ഇവൻ എന്ത് weight കുറച്ചാലും രക്ഷ കിട്ടില്ല..extremly poor മൂവി സെലെക്ഷൻ തന്നെ പ്രശനം...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •