Sunny Wayne
പ്രിയപ്പെട്ടവരെ,
കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ രണ്ടാമത് നിർമാണ സംരംഭം "പടവെട്ട്" ഒരുങ്ങുകയാണ്.
ഇത്തവണ ഒരു സിനിമയുമായാണ് ഞങ്ങൾ വരുന്നത്. എന്റെ സുഹൃത്ത് നിവിൻ പോളിയാണ്* നായകൻ.
ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' ഒരുക്കിയ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
"പടവെട്ട്" നന്നായി ഒരുക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിക്കൊണ്ട് നിർത്തട്ടെ.
See you at the movies...
............
This day marks one of the biggest steps of my career with 'Padavettu'. My first movie as a producer. Sunny Wayne Productions' first venture was a play by Liju Krishna. 'Padavettu' will have my buddy Nivin Pauly as the leading man. The film will also be written and directed by Liju Krishna. This is the kind of movie that you would like to see on screen. I seek all your prayers and support to make this project a success. We will strive to make this story beautiful and memorable for all of you. See you at the movies!
Sent from my LLD-AL10 using Tapatalk