യുഎഇയിൽ വൺ സ്വാഗതം ചെയ്ത്
അഞ്ചാം പാതിര 5 extra shows added in Reel Cinemas, alghurair city, dubai. ഹൗസ്ഫുൾ ഷോ
Sponsored Links ::::::::::::::::::::Remove adverts | |
യുഎഇയിൽ വൺ സ്വാഗതം ചെയ്ത്
അഞ്ചാം പാതിര 5 extra shows added in Reel Cinemas, alghurair city, dubai. ഹൗസ്ഫുൾ ഷോ
Great Opening for #AnjaamPathiraa in Middle East, Extra shows added in UAE on Day 1 !!!
Big No's Expected for Weekend !!!
More Shows added in North America for the 2nd Week !!!
#MegaBlockbuster
അഞ്ചാം പാതിരാ
1st half kidukkachi. 2nd half---above average. Anyway padam mothathil good. Nalla sound effect ula theateril thanne kaanan sramikkuka.
പടം കണ്ടു ...ദോഹ വില്ലാജിയോ
ബിഗ് ബ്രദർ ന്റെ മിക്ക സ്ക്രീനും ഈ പടം കൊണ്ട് പോയി
വർക്കിംഗ് ഡേ യിലും ആളുകൾ ഉണ്ട് കാണാൻ
പടം നന്നായി ഇഷ്ടപ്പെട്ടു
മിഥുന്റെ എല്ലാ പടങ്ങളും ഇഷ്ടമാണ് ...ഈ പടം പുള്ളിയുടെ റിയൽ potential പുറത്തു കൊണ്ട് വന്നു
സുശീൽ ശ്യാമിന്റെ BGM പടത്തിന്റെ ആസ്വാദന നിലവാരം വേറെ ലെവൽ ഇൽ എത്തിക്കുന്നുണ്ട്
ജാഫർ ഇടുക്കി അഭിനേതാക്കളിൽ മികച്ചു നിൽക്കുന്നു ...ഈ character പല പടങ്ങളും വന്നിട്ടുണ്ടെലും ഈ character അനുഭവിക്കുന്ന വേദന ഇത്രയും convey ചെയ്യാൻ സാധിച്ചതിനു ജാഫറിക്കക്ക് ഒരു സല്യൂട്ട് ...ശരിക്കും കണ്ണു നിറയിച്ചു ....പുള്ളിക്ക് ഈ വര്ഷം ഏതേലും പുരസ്*കാരങ്ങൾ കിട്ടണമേ എന്ന് ആഗ്രഹിക്കുന്നു ...
Crossed 20Cr from 12 days in KBO!!! BB & highest grosser for Kunchakko!!!
24 shows in Cochin multies tomorrow too should continue the same this week also!!!
All other centres continuing with very good no of shows!!!
By this weekend (17days), will cross 26Cr!!! Long run 35Cr likely from KBO alone!!!
#AnjaamPathira
Day 12 Kochi Cineplex Gross - 4.92 Lakhs
Occ- 55.82 %Grand Collection - 83.32 Lakhs
Heading Towards 1 Cr at Kochi Cineplexes