Page 166 of 169 FirstFirst ... 66116156164165166167168 ... LastLast
Results 1,651 to 1,660 of 1689

Thread: ANJAAM PATHIRAA◄║╝★ Kunchacko Boban ★ Midhun★Thriller ★Released with extreme WOM

  1. #1651
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    Quote Originally Posted by sudeepdayal View Post
    Sharikkum Rekha chithram varakkunnath Shilpiyude Molano atho shilpi thanneyo??
    സിനിമ ആയ സ്ഥിതിക്ക് അന്ധനായ ശിൽപി ആകാനാണ് സാധ്യത...
    യഥാർത്ഥ ജീവിതത്തിൽ ആയിരുന്നെ മോളാകാനാണ് കൂടുതൽ സാധ്യത...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1652

    Default

    Quote Originally Posted by Perumthachan View Post
    സിനിമ ആയ സ്ഥിതിക്ക് അന്ധനായ ശിൽപി ആകാനാണ് സാധ്യത...
    യഥാർത്ഥ ജീവിതത്തിൽ ആയിരുന്നെ മോളാകാനാണ് കൂടുതൽ സാധ്യത...
    shilpikku kannu kanilla.....but mol ayale kandu athu knodanu aa shottil pinnedu mole kanikunnathu..athu mol varachathanu..aleenkil mol paranjittu shilpi varachathu...

    koodathe ee cinimayil kure karyangalil hint mathrame tharunullu..

    directuremayitulla cue intervewil parayunundu..adyam kure scenes explain cheythitanu cinima ezhuthiyathu...pinnedu athu manapoorvam ozhivakki

  4. #1653

    Default

    Quote Originally Posted by veiwer View Post
    shilpikku kannu kanilla.....but mol ayale kandu athu knodanu aa shottil pinnedu mole kanikunnathu..athu mol varachathanu..aleenkil mol paranjittu shilpi varachathu...

    koodathe ee cinimayil kure karyangalil hint mathrame tharunullu..

    directuremayitulla cue intervewil parayunundu..adyam kure scenes explain cheythitanu cinima ezhuthiyathu...pinnedu athu manapoorvam ozhivakki
    Spoon feeding ozhivaki ennath ok.. but shilpi last led mix cheyth thante signature hidden aakkiyath okke avaru spoon feeding cheyyunna pole explain cheyunnund. But logical issues varunnath manapooorvam vittu kalnhu..


    Sent from my iPhone using Tapatalk

  5. #1654

    Default

    സൈക്കോ സൈമണും കൂട്ടാളിയും ആണ് ഈ കൊലപാതക പരമ്പര നടത്തിയത് എന്ന് വരുത്തി തീർക്കാനും, കൊലപാതക പരമ്പര അവസാനിച്ചു എന്ന് പോലീസിനെ വിശ്വസിപ്പിക്കാനും ബെഞ്ചമിൻ എന്ന ക്യാരക്റ്റർ അഞ്ചാമത്തെ ഇരക്ക് വേണ്ടി കരുതി വെച്ച നീതിദേവത പ്രതിമ സൈക്കോക്ക സെമണിൻ്റെ ബോഡിയുടെ അടുത്ത് ഉപേക്ഷിക്കുന്നു.
    പക്ഷേ അയാൾക്ക് ഒരു ഇര കൂടി ബാക്കിയുള്ളതിനാൽ ഒരു പ്രതിമ കൂടി ഉണ്ടാക്കിക്കാൻ പഴയ ശില്പിപി യെ തേടി വരുന്നു.
    യാദൃശ്ചികമായി അയാൾ എക്സ്ട്രാ ഉണ്ടാക്കി വെച്ച പ്രതിമ കണ്ട് അത് എടുത്തു കൊണ്ടു പോവുന്നു.( ഇടയ്ക്കുള്ള ഇന്ദ്രൻസിൻ്റെ അഭിമുഖം ഇവിടെ ശ്രദ്ധിച്ച് കേൾക്കണം )

  6. #1655

    Default

    Quote Originally Posted by wideeyes View Post
    നേരത്തെ എന്നുള്ളത് തലേന്നത്തെ മദ്യത്തോടൊപ്പം ആയാൽ കുഴപ്പമുണ്ടോ ?
    സോൾഡിപാം ൻ്റെ ഹാഫ് ലൈഫ് 2 മണിക്കൂർ മാത്രമാണ്. Duration of action 3 hrs ഉം അതായത് മരുന്ന് ശരീരത്തിൽ എത്തി 1-2 hrs ന് ഉള്ളിൽ hypnosis നടത്തണം.
    So തലേ ദിവസം എന്ന വാദം നിലനിൽക്കില്ല.

  7. #1656
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Ente personal opinionil the person who committed the biggest mistake, athu ayathu aa father, ayalude kolapathakam doesnt have any much importance. Pinne ethreyum riskum and pressure eduthu police officere killer kolaaan nokunnu but he is unsuccessful in his attempt but then Rebecca pushpam pole vannu konittu pogunnu.. So was that the killer's real motive ??

  8. Likes Dr Roy liked this post
  9. #1657

    Default

    Quote Originally Posted by Perumthachan View Post
    സിനിമ ആയ സ്ഥിതിക്ക് അന്ധനായ ശിൽപി ആകാനാണ് സാധ്യത...
    യഥാർത്ഥ ജീവിതത്തിൽ ആയിരുന്നെ മോളാകാനാണ് കൂടുതൽ സാധ്യത...

    അത് പോലെ ശില്പിയുടെ വീട്ടിൽ നിന്നും കുബോ-യും പോലീസും തിരിച്ചു പോകുന്ന സീനിൽ ഒരു കാമറ കാണിക്കുന്നുണ്ട്. അത് ശില്പി വെച്ചതാണോ അതോ ഷെറഫ് നേരത്തെ വെച്ചിട്ടു പോയതാണോ ?
    Jangooo luttappiii....

  10. #1658
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,258

    Default

    Palayidathum comment kandathanu...ithu psycho movie alla,revenge aanennu.
    Revenge enna factor vannathukondu psychopath allathayi maarunnilla benjamin. Ayal aadyame yadhartha aale konnu kazhinju...he was just getting started. Kunjako idaku parayum pole oru guaranteeyum illa ayal kola nirthumennu..oraale jeevanode pdichitu, surgery cheyunnathoke sadharana killers cheyunathano...ayalku emotions onnum illa...
    Pala real life psycho kolayaalikalum revengeilanu start cheyunnathum avar pinne athil thrill kaanukayum planningum oke cheythaanu pinneyum kolakal nadathunnathu..revenge chelapo veetukarodakam, ethelum mrigathinodakam... they also get thrill in challenging...
    Series like mindhunter gets into this very well. Athiloke upayigicha interview scenesoke sherikum original interviews base cheythanu..original youtubeilundu... you'll really feel uncomfortable.

  11. #1659
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,258

    Default

    6amathe neethidevatha prathima cheyipikan varumbol already ullathu koduthuvidukayanu...artistum molum aa chance utilise cheyunnu...
    Aa sceneil sharaf varumbol aritst oru mukam orukkunathayi kaanikunundu... chelapo ayal vannayalude shilpam undakan try cheythathakam...

    I also didnt like the way they reached to benjamin...just with Anwar already knowing the guy and identifying him..could have done it better some other way.

  12. #1660

    Default

    ഈ പ്രതിമ ഇനി വീണ്ടും ഉണ്ടാക്കാതിരിക്കാനല്ലേ കിളവന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചത്. പിന്നെ അയാളെക്കൊണ്ട് വീണ്ടും പ്രതിമ ഒണ്ടാക്കിക്കാൻ പോയ കില്ലർ ഫയങ്കരൻ തന്നെ. bloody fool


    പിന്നെ , പടം വരക്കുന്നതിനേക്കാൾ എത്രയോ better ആയിരുന്നു ആ കിളവൻ കില്ലർ ന്റെ പ്രതിമ ഉണ്ടാക്കിയിരുന്നെങ്കിൽ ..

    Quote Originally Posted by Maakkan View Post
    സൈക്കോ സൈമണും കൂട്ടാളിയും ആണ് ഈ കൊലപാതക പരമ്പര നടത്തിയത് എന്ന് വരുത്തി തീർക്കാനും, കൊലപാതക പരമ്പര അവസാനിച്ചു എന്ന് പോലീസിനെ വിശ്വസിപ്പിക്കാനും ബെഞ്ചമിൻ എന്ന ക്യാരക്റ്റർ അഞ്ചാമത്തെ ഇരക്ക് വേണ്ടി കരുതി വെച്ച നീതിദേവത പ്രതിമ സൈക്കോക്ക സെമണിൻ്റെ ബോഡിയുടെ അടുത്ത് ഉപേക്ഷിക്കുന്നു.
    പക്ഷേ അയാൾക്ക് ഒരു ഇര കൂടി ബാക്കിയുള്ളതിനാൽ ഒരു പ്രതിമ കൂടി ഉണ്ടാക്കിക്കാൻ പഴയ ശില്പിപി യെ തേടി വരുന്നു.
    യാദൃശ്ചികമായി അയാൾ എക്സ്ട്രാ ഉണ്ടാക്കി വെച്ച പ്രതിമ കണ്ട് അത് എടുത്തു കൊണ്ടു പോവുന്നു.( ഇടയ്ക്കുള്ള ഇന്ദ്രൻസിൻ്റെ അഭിമുഖം ഇവിടെ ശ്രദ്ധിച്ച് കേൾക്കണം )

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •