ee pokanel KBO 35C+ varille ...?
Trance varunna vare valiya velluvili onum indavilla... so next 3 weeks koode pefect run ayirikkum...
Sponsored Links ::::::::::::::::::::Remove adverts | |
ee pokanel KBO 35C+ varille ...?
Trance varunna vare valiya velluvili onum indavilla... so next 3 weeks koode pefect run ayirikkum...
രണ്ടാം വാരവും 12 ഷോസുമായി അഞ്ചാം പാതിരാ...
10.30am, 10.30am, 1.15pm, 1.30pm, 1.30pm, 4.15pm, 4.30pm, 7.15pm, 7.30pm, 7.30pm, 10pm, 10.15pm
Sumangali Theatre
#AnjaamPathiraa exceeds all the Expectations, Grossing a whopping ₹2.05cr from KBO on its Second Saturday !
[9 Days KBO Gross] :
*** Kerala Gross: ₹15.65cr
*** Share: ₹6.75cr
* Expectation was ₹17cr+ for 2nd Weekend but even ₹18cr+ looks possible now.
#MegaBlockbuster
സ്ഥിരം മുഖങ്ങൾ അല്ലാത്ത കൊണ്ട് വെറുമൊരു സിനിമയ്ക്ക് അപ്പുറമുള്ള ഫീൽ നല്കാൻ ഇവർക്ക് കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. പിന്നെ അനിലേട്ടൻ പെർഫെക്റ്റ് ആയിട്ട് തോന്നി..പ്രത്യേകിച്ച് ജിനുവിന്റെ ആ സൗണ്ടും.. ഉണ്ണിമായയുടെ ആക്ടിങ് കുറച്ചു സട്ടിലും ഡബ്ബിങ് കുറച്ചു ലൗഡ് ആയും തോന്നി.. അതിന്റെ ഒരു മിസ്മാച്ച്
ചില സ്ഥലങ്ങളിൽ കണ്ടു എന്നതൊഴിച്ചാൽ മിച്ചച്ചത് തന്നെ ആയിരുന്നു. എക്സ്പീരിയൻസിന്റെ കുറവ് കുറച്ചെങ്കിലും തെളിഞ്ഞു കണ്ടത് ദിവ്യ ഗോപിനാഥിൽ ആയിരുന്നു..പിന്നെ രമ്യ നമ്പീശന്റെ ചില ഡയലോഗുകളും കല്ലുകടിയായി തോന്നി, പക്ഷെ അവ ആ കഥപാത്രത്തിന്റെ പ്രൊഫഷൻ കാണിക്കുന്നതിലൂടെ സാധൂകരിക്കപ്പെടുന്നുണ്ട്.
Shifted to Sree Kaleeshwary, Kaliyikkavila from Audi 3, interchanged with Big Brother