Page 1 of 2 12 LastLast
Results 1 to 10 of 13

Thread: And The Oscar Goes To :Review

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default And The Oscar Goes To :Review

    സിനിമ സ്വപ്നം കണ്ടു നടക്കുന്ന ടോവിനോയുടെ കഥാപാത്രം തന്റെ വീടിനടുത്തുള്ള ഒരാളുടെയും സൗദിയിൽ ശിക്ഷ അനുഭവിച്ച അയാളുടെ മകനെയും കുറിച് സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഒരുപാട് പ്രൊഡ്യൂസർസിനെ കണ്ടെങ്കിലും സിനിമയ്ക്കു വാണിജ്യമൂല്യം ഇല്ലാത്തതിനാൽ ആരും produce ചെയ്യാൻ തയാറാവുന്നില്ല.. അവസാനം കൈയിലുള്ള ഭൂമി പണയം വെച്ചും മറ്റും സ്വയം produce ചെയ്യാൻ തീരുമാനിക്കുന്നു. ആ സിനിമ ഓസ്കാർനു ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആവുന്നതും Los angelesil സിനിമയ്ക്കു വേണ്ടി വന്ന തുകയേക്കാൾ ചിലവാക്കി പ്രൊമോഷൻ നടത്തേണ്ടി വരുന്നതും അത് അയാളെ പട്ടിണിയിലേക് വരെ എത്തിക്കുന്നതുമാണ് കഥ

    ഇത് കേൾക്കുമ്പോൾ സലിം അഹമ്മദ്* എന്ന സംവിദായകനെയും ആദമിന്റെ മകൻ അബുവുമായി ബന്ധപെട്ടു നടന്ന ആത്മകഥാപരമായ സംഭവങ്ങളെയും തന്നെയാണ് ഓർമ്മവരുന്നത്... ഒരു നല്ല സിനിമക്കുള്ള കഥയും ക്ലൈമാക്സ്* ഉം ഉണ്ടായിട്ടും ശരാശരി നിലവാരം മാത്രമുള്ള സിനിമ അനുഭവമായി മാറാനെ സിനിമയ്ക്കു കഴിഞ്ഞുള്ളു..

    ഇത്രയധികം നന്മ യുള്ള മനുഷ്യർ വേറെ കാണുമോ എന്ന് വരെ തോന്നിപോയി.. കഥ കേട്ടയുടഞ്ഞേ സിനിമ ചെയ്യാമെന്ന് പറയുന്ന superstar, അതും sreenivasan.. ആവശ്യമുള്ളപ്പോൾ എല്ലാം പണം കൊണ്ട് വരുന്ന കൂട്ടുകാരും നാട്ടുകാരും എന്തിനു തന്റെ വീട് ഷൂട്ടിങ്ങിന് കൊടുക്കുകയും പിന്നിട് കഥയിലെ നന്മ തിരിച്ചറിഞ്ഞു പണം തിരികെ കൊടുക്കുന്ന വീട്ടുടമ തുടങ്ങി ഒരുപാട് നന്മ മരങ്ങൾ സിനിമയിലുണ്ട്..

    Tovino -Salimkumar സീനുകൾ വളരെ കുറച്ചേ ഉള്ളെങ്കിലും സിനിമയുടെ soul ഇ സീനുകൾ തന്നെയാണ്..രണ്ടു പേരും നന്നായി ചെയ്*തിട്ടുണ്ട്.. സലിം അഹമ്മദിന്റെ മുൻ സിനിമകൾ പോലെ അത്ര strong characterisation ആണെന് തോന്നിയില്ല പലരെയും.. സിനിമ സ്വപ്നം കണ്ടു നടന്നവന്റെ ജീവിതം പറഞ്ഞു അതിലെ struggles കാണിക്കാനോ മറിച്ചു അതൊരു inspiring tale ആകാനോ ഒന്നും സിനിമ ശ്രമിക്കുന്നില്ല...

    സലിം അഹമ്മദ്* ഇൽ നിന്ന് പ്രതീക്ഷിച്ചതിനോട് നീതി പുലർത്താനായത് ക്ലൈമാക്സ്*നു മാത്രമാണ്.. സലിം അഹമ്മദിന്റെ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മോശം സിനിമ :)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quote Originally Posted by Jaisonjyothi View Post

    kunjahandandanekaal bore aano?

  4. #3
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default

    Quote Originally Posted by manoroogi View Post
    kunjahandandanekaal bore aano?
    Athe... kunjandhan avg opnion anu.

  5. #4

    Default

    Thanx bro for the review

  6. #5

    Default

    Quote Originally Posted by Jaisonjyothi View Post
    Athe... kunjandhan avg opnion anu.
    for me PATHEMARI is best of salim....
    it had aestheitic beauty and commericial elements...even though quiet melodramatic...
    kunhanandan 30 minute kazhinjappol thanne maduthu...

  7. #6

    Default

    thanks jyothi
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5

  8. #7
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks .

  9. #8
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Story കേട്ടിട്ട് Cinema Companyയുടേത് പോലെയുണ്ടല്ലോ!

    Sent from my Mi A1 using Tapatalk

  10. #9
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    Thanks jaison

  11. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    thanks jaison for the review .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •