Results 1 to 4 of 4

Thread: Unda ... Review

  1. #1

    Default Unda ... Review


    UNDA ---Review

    Kuwait Ajiaal cinescape
    Yesterday 6.30pm (HouseFull)

    ●നമ്മുടെ നാട്ടിലെ വ്യവസ്ഥകളിലെ ജീർണ്ണതയിലേക്കുള്ള ഉൾ നോട്ടമാണീ ചിത്രം
    ●ആരാണ് ശരിക്കും നക്സലുകൾ ആരാണ് ശരിക്കും രാഷ്ട്രിയ നേതാക്കൾ ആരാണ് കാടിന്റ് മക്കൾ എന്നിങ്ങനെയുള്ള കുറേ അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം കണ്ടു കഴിയുമ്പോൾ നമ്മുടെ മനസിലേകക്കത്തുന്നത്
    ●ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന നമ്മുടെ പോലിസുകാരും അവർക്ക് അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒക്കെയായ് ആദ്യ പകുതി പിന്നിടുമ്പോൾ പ്രേക്ഷകനേ ഇനി എന്ത് എന്ന ആകാംക്ഷയിൽ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചു എന്നുള്ളതിന് എന്റ് വക കൈയ്യടി ....
    ●രണ്ടാം പകുതി കുറേക്കൂടി സങ്കീർണമായ് കഥ മുന്നോട്ട് പോകുകയും പ്രേക്ഷകന് ഇഷ്ടമാകുന്ന ഒരു ക്ലെമാക്സ് നല്കുകയും ചെയ്യുമ്പോൾ ഖാലിദ് റഹ്മാൻ എന്ന സംവിധായകന്റ് ക്രാഫ്റ്റ് ശരിക്കും നമുക്ക് മനസിലാകും ,,,,
    ●ഉണ്ടയും ഇല്ല ഒരണ്ടിയും ഇല്ലെങ്കിലും ഇക്കയും പിള്ളേരും നമ്മുടെ മനസ് നിറക്കുന്നുണ്ട്
    ●മമ്മൂട്ടി ,,, പ്രതിഭയല്ല പ്രതിഭാസമാണ് ,,, ഹേ മിഷ്ടർ ,, നിങ്ങളോട് അഭിനയിക്കാനല്ലേ പറഞ്ഞേ എന്തിനാ കഥാപാത്രമായ് ജീവിക്കുന്നേ
    ●ഷെൻ ടോം ചാക്കോ റോണി അർജുൻ അശോകൻ ലുക്ക്മാൻ ജിബ്രൂട്ടൻ ഗ്രിഗറി മറ്റ് കഥാപാത്രങ്ങൾ എല്ലാവരും എന്ത് രസമായാണ് അഭിനയിച്ചിരിക്കുന്നേ
    ●പ്രശാന്ത് പിള്ള ,,, ഹോ നിങ്ങൾ പുലിയാണ് കേട്ടോ ,,,,, സിനിമക്ക് ഈ ഫീൽ തരുന്നതിൽ നിങ്ങൾ 100 ശതമാനം വിജയിച്ചു ,,,
    ●ഖാലിദ് റഹ്മാൻ ,,, നിങ്ങൾ ഒരു സംഭവമാണ് ,,, നിങ്ങളിലൂടെ മലയാള സിനിമ ഒരു പാട് ദൂരം യാത്ര ചെയ്യും
    റേറ്റിങ്ങ് ,,,, പോയ് കണ്ടോളൂ ബായ് ,,, ഇത് നിങ്ങളുടെ മനസ് നിറക്കും
    Mammootty #KhalidRahman Arjun Ashokan

    Sent from my SM-G610F using Tapatalk

  2. Likes ClubAns, aashiq1, ajayrathnam, hakkimp, Balram liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thank you...very good review

  5. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Kannadi...

  6. #4
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •