ithinte oke enthu avayam erikannu ...........
Sponsored Links ::::::::::::::::::::Remove adverts | |
ithinte oke enthu avayam erikannu ...........
Ithokke eppo?
Veruthe 1st partinte peru kalayan aayittu........
സിനിമയുടെ നിലവാരം ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്! ആഷിക് അബു ശ്യാം പുഷ്കരൻ ഇതിന് എങ്ങനെയാണ് അനുമതി നൽകിയതെന്ന് മനസിലാക്കാൻ കഴിയുന്നില്ല!
ബാബുരാജ് ചിത്രം 'ബ്ലാക്ക് കോഫി' ഫെബ്രുവരി 19-ന് തീയേറ്ററിലെത്തും
ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ഫെബ്രുവരി 19-ന് തീയേറ്ററിലെത്തും.
ബാബുരാജിന് ഏറെ കൈയടികൾ നേടിക്കൊടുത്ത സോൾട്ട് ആൻഡ് പെപ്പറിലെ മറ്റ് താരങ്ങളായ ലാല്‍*, ശ്വേത മേനോന്* തുടങ്ങിയവര്‍* ബ്ലാക്ക് കോഫി യില്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം, സണ്ണി വെയ്ന്‍*, സിനി സെെനുദ്ദീന്*, മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്* എന്നിവരും അഭിനയിക്കുന്നു.